ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പണം മാർച്ച് 31 വരെ നീട്ടി
Saturday, December 8, 2018 11:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജി​​​എ​​​സ്ടി വാ​​​ർ​​​ഷി​​​ക റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ അ​​​ടു​​​ത്ത മാ​​​ർ​​​ച്ച് 31 വ​​​രെ സ​​​മ​​​യം. നേ​​​ര​​​ത്തേ ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണു സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്. ജി​​​എ​​​സ്ടി 9, 9 എ, 9 ​​​സി എ​​​ന്നി​​​വ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മാ​​​ർ​​​ച്ച് 31 വ​​​രെ സാ​​​വ​​​കാ​​​ശ​​​മ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്ര ബോ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു. തീ​​​യ​​​തി നീ​​​ട്ട​​​ണ​​​മെ​​​ന്നു കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ൾ ഇ​​​ന്ത്യ ട്രേ​​​ഡേ​​​ഴ്സ് (സി​​​എ​​​ഐ​​​ടി) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.