പൂർത്തീകരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ജിഎസ്ടി വേണ്ട
പൂർത്തീകരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ജിഎസ്ടി വേണ്ട
Saturday, December 8, 2018 11:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ല്പ​​​ന​​​സ​​​മ​​​യ​​​ത്ത് നി​​​ർ​​​മാ​​​ണപൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും ഫ്ലാ​​​റ്റു​​​ക​​​ൾ​​​ക്കും ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കി​​​ല്ല. നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന​​​തോ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ങ്കി​​​ലും പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​പ്പെ​​​ടാ​​​ത്ത​​​തോ ആ​​​യ​​​വ​​​യ്ക്കു ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കും. 12 ശതമാനമാണ് ജിഎസ്ടി.

നി​​​കു​​​തി​​​ബാ​​​ധ്യ​​​ത കു​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം വി​​​ല ​​​കു​​​റ​​​ച്ചു​​​കൊ​​​ണ്ട് വാ​​​ങ്ങ​​​ലു​​​കാ​​​ർ​​​ക്കു കൈ​​​മാ​​​റാ​​​ൻ ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​മാ​​​താ​​​ക്ക​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു നാ​​​ഷ​​​ണ​​​ൽ അ​​​ർ​​​ബ​​​ൻ റി​​​ന്യു​​​വ​​​ൽ മി​​​ഷ​​​ൻ, രാ​​​ജീ​​​വ് ആ​​​വാ​​​സ് യോ​​​ജ​​​ന, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ എ​​​ട്ടു​ ശ​​​ത​​​മാ​​​ന​​​മാ​​​ണു പാ​​​ർ​​​പ്പി​​​ട​​​ത്തി​​​ന്‍റെ ജി​​​എ​​​സ്ടി. ഇ​​​തു നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ നി​​​ർ​​​മാ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ഇ​​​ൻ​​​പു​​​ട്ട് ടാ​​​ക്സ് ക്രെ​​​ഡി​​​റ്റി​​​ൽ ത​​​ട്ടി​​​ക്കി​​​ഴി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളു​​​വെ​​​ന്നും ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.