സി​യാ​ലി​ന്‍റെ സൗ​രോ​ർ​ജ​ശേ​ഷി 40 മെ​ഗാ​വാ​ട്ട് ആ​കും: വി.​ജെ. കു​ര്യ​ൻ
Tuesday, December 11, 2018 1:14 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: കൊ​​ച്ചി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​യ​​ർ​​പോ​​ർ​​ട്ട് ലി​​മി​​റ്റ​​ഡി​​ന്‍റെ (സി​​യാ​​ൽ) സൗ​​​രോ​​​ർ​​​ജ​​ശേ​​​ഷി 40 മെ​​​ഗാ​​​വാ​​​ട്ട് ആ​​​കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​ജെ. കു​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ദി​​​നം 1.6 ല​​​ക്ഷം യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി സൗ​​​രോ​​​ർ​​​ജം വ​​​ഴി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യും. സി​​​യാ​​​ലി​​​ന് ഒ​​​രു ദി​​​വ​​​സം 1.3 ല​​​ക്ഷം യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി മ​​​തി​​​യാ​​​കും. 30,000 യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ദി​​​വ​​​സേ​​​ന മി​​​ച്ചം വ​​​രു​​​ന്ന​​​താ​​​ണ്. വൈ​​​ദ്യു​​​തി വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ധ​​​ന​ മു​​​ന്നി​​​ൽ​​​ക​​​ണ്ട് ടെ​​​ർ​​​മി​​​ന​​ലി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തു​​​ള​​​ള കാ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ 81 വൈ​​​ദ്യു​​​തി ചാ​​​ർ​​​ജിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെന്നും അദ്ദേഹം പറഞ്ഞു.


2040 ഓ​​​ടെ 90 ശ​​ത​​മാ​​നം വാ​​​ഹ​​​ന​​​ങ്ങ​​​ളും വൈ​​​ദ്യു​​​തി​​​യി​​​ൽ ഓ​​​ടു​​​ന്ന​​​വ​​​യാ​​​കു​​​മെ​​​ന്ന് ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള ര​​​ണ്ട് പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​ക​​​ളി​​​ലാ​​​യി 2600 കാ​​​റു​​​ക​​​ൾ പാ​​ർ​​ക്ക് ചെ​​യ്യാ​​നു​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.