സുർജിത് ഭല്ല രാജിവച്ചു
Wednesday, December 12, 2018 1:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു ഡോ. ​​​സു​​​ർ​​​ജി​​​ത് ഭ​​​ല്ല രാ​​​ജി​​​വ​​​ച്ചു. രാ​​​ജി​​​വ​​​ച്ചി​​​ട്ടു 11 ദി​​​വ​​​സ​​​മാ​​​യി. വേ​​​റൊ​​​രു പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​ണു രാ​​​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.