കൊ​ച്ചി ഡി​സൈ​ൻ വീ​ക്കി​ന് തു​ട​ക്ക​ം
Wednesday, December 12, 2018 1:07 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര ന​​​വ​​​കേ​​​ര​​​ളം രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​ന് ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ​​​യു​​​ള്ള ആ​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​​രു​​​ത്തി​​​രി​​​യ​​​ണ​​​മെ​​​ന്ന ആ​​​ഹ്വാ​​​ന​​​ത്തോ​​​ടെ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡി​​​സൈ​​​ൻ മേ​​​ള​​​യാ​​​യ കൊ​​​ച്ചി ഡി​​​സൈ​​​ൻ വീ​​​ക്കി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. എ​​​റ​​​ണാ​​​കു​​​ളം ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സി​​​ൽ ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​ത​​​ത​​​ല ഐ​​​ടി സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ എ​​​സ്.​​​ഡി. ഷി​​​ബു​​​ലാ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

അ​​​ടു​​​ത്ത നൂ​​​റു വ​​​ർ​​​ഷം മു​​​ന്നി​​​ൽ ക​​​ണ്ടു​​​കൊ​​​ണ്ടു​​​ള്ള ന​​​വ​​​കേ​​​ര​​​ള നി​​​ർ​​​മി​​​തി​​​യു​​​ടെ രൂ​​​പ​​​ക​​​ൽ​​​പ​​​ന​​​യാ​​​ക​​​ണം ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്ന് ഷി​​​ബു​​​ലാ​​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സാ​​​ക്ഷ​​​ര​​​ത​​​യി​​​ലും ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ലു​​​മ​​​ട​​​ക്കം കേ​​​ര​​​ളം കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള നേ​​​ട്ട​​​ങ്ങ​​​ൾ വ​​​ലു​​​താ​​​യി​​​രി​​​ക്കെ ത​​​ന്നെ ന​​​വ​​​കേ​​​ര​​​ള നി​​​ർ​​​മി​​​തി​​​യി​​​ൽ ഡി​​​സൈ​​​നിം​​​ഗ് പോ​​​ലു​​​ള്ള വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ബൗ​​​ദ്ധി​​​ക സ്വ​​​ത്താ​​​യി​​​രി​​​ക്കും ഡി​​​സൈ​​​ൻ കേ​​​ര​​​ള​​​യെ​​​ന്ന് സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം.​​​ശി​​​വ​​​ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വീ​​​ന​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പു​​​ന​​​ർ​​​നി​​​ർ​​​മി​​​തി​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ സു​​​പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഡി​​​സൈ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ.​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്, ഡി​​​സൈ​​​ൻ ഫെ​​​സ്റ്റി​​​വ​​​ലി​​ന്‍റെ മു​​​ഖ്യ സ്പോ​​​ണ്‍​സ​​​റാ​​​യ സെ​​​റ​​​യു​​​ടെ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ ശ​​​ശി​​​ധ​​​ര​​​ൻ, സ​​​മ്മ​​​ർ സ്കൂ​​​ൾ മേ​​​ധാ​​​വി അ​​​ന ലോ​​​റ ഫാ​​​രി​​​യ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.