ബി​ല്ലി​ന്മേ​ൽ വാ​യ്പ: കെ​എ​ഫ്സി ഈ​ട് ഒ​ഴി​വാ​ക്കി
Wednesday, December 12, 2018 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​ട് കൂ​​​ടാ​​​തെ സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​റു​​​കാ​​​രു​​​ടെ ബി​​​ല്ലു​​​ക​​​ൾ ഡി​​​സ്കൗ​​​ണ്ട് ചെ​​​യ്യാ​​​ൻ ഇ​​​നി കെ​​​എ​​​ഫ്സി​​​യി​​​ൽ സൗ​​​ക​​​ര്യം. ക​​​രാ​​​റു​​​കാ​​​ർ​​​ക്കു ബി​​​ല്ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വാ​​​യ്പ ന​​​ല്കാ​​​ൻ ഈ​​​ട് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​ഫ്സി) തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​രാ​​​റു​​​കാ​​​ർ പ​​​ണി ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ​ശേ​​​ഷം അ​​​വ​​​സാ​​​ന ബി​​​ല്ല് സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ലാ​​​ണ് ഈ ​​​സൗ​​​ക​​​ര്യം. എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ സ​​​മ്മ​​​പ​​​ത്രം ആ​​​വ​​​ശ്യ​​​മാ​​​ണ്. മൂ​​​ന്നു​ വ​​​ർ​​​ഷ​​​മാ​​​യി ന​​​ല്ല പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ചവ​​​യ്ക്കു​​​ന്ന ക​​​രാ​​​റു​​​കാ​​​ർ​​​ക്ക്, അ​​​വ​​​രു​​​ടെ ബാ​​​ല​​​ൻ​​​സ് ഷീ​​​റ്റി​​​ന്‍റെ​​​യും സി​​​ബി​​​ൽ സ്കോ​​​റി​​​ന്‍റെ​​​യും വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ് രീ​​​തി​​​യും പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ഈ​​​ട് ഒ​​​ഴി​​​വാ​​​ക്കി കൊ​​​ടു​​​ക്കു​​​ക. ഈ​​​ട് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​രാ​​​റു​​​കാ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ളോ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളോ ഇ​​​ല്ല എ​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും മ​​​റ്റു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കു​​​ടി​​​ശി​​​ക​ ഇ​​​ല്ല എ​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഈ​​​ട് വാ​​​ങ്ങാ​​​ത്ത​​​തി​​​നാ​​​ൽ 80 ശ​​​ത​​​മാ​​​നം വ​​​രെ മാ​​​ത്ര​​​മേ ഡി​​​സ്കൗ​​​ണ്ട് ചെ​​​യ്യൂ. പ​​​ലി​​​ശനി​​​ര​​​ക്കി​​​ലും നേ​​​രി​​​യ വ്യ​​​ത്യാ​​​സം ഉ​​​ണ്ടാ​​​കും. വാ​​​യ്പ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ല​​​ളി​​​ത​​​മാ​​​യ അ​​​പേ​​​ക്ഷാ​​ഫോം ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ത്യേ​​​ക പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ​​​യും ആ​​​വ​​​ശ്യ​​​മി​​​ല്ല.


നി​​​ല​​​വി​​​ൽ ക​​​രാ​​​റു​​​കാ​​​ർ​​​ക്കു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ബി​​​ല്ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച്, പ​​​ണം ല​​​ഭ്യ​​​മാ​​​ക്കി, പു​​​തി​​​യ പ​​​ണി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും. 50 ശ​​​ത​​​മാ​​​നം ഈ​​​ട് ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് ബി​​​ൽ ഡി​​​സ്കൗ​​​ണ്ടിം​​​ഗ് വ​​​ഴി 90 ശ​​​ത​​​മാ​​​നം വ​​​രെ വാ​​​യ്പ 9.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​ണു കെ​​​എ​​​ഫ്സി ആ​​​ദ്യം ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്. ഈ​​​ട് ന​​​ല്​​​ക​​​ണം എ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​ള്ള​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​രാ​​​റു​​​കാ​​​ർ​​​ക്ക് ഈ ​​​പ​​​ദ്ധ​​​തി​​​ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ആ​​​യ​​​തി​​​നാ​​​ലാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ കൂ​​​ടു​​​ത​​​ൽ ആ​​​ക​​​ർ​​​ഷ​​​ണീ​​​യ​​​മാ​​​യി പു​​​ന​​​രാ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​വ​​​ഴി ഈ ​​​വ​​​ർ​​​ഷം കെ​​എ​​​ഫ്സി 500 കോ​​​ടി​​​യു​​​ടെ അ​​​ധി​​​കവാ​​​യ്പാ വി​​​ത​​​ര​​​ണ​​​മാ​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​ന്നു കെ​​​എ​​​ഫ്സി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.