പട്ടേലിന്‍റെ രാജിയെപ്പറ്റി മുൻ ഗവർണർമാർ
Wednesday, December 12, 2018 2:18 AM IST
റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​ഉ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ലി​​​ന്‍റെ രാ​​​ജി​​​യെ​​​പ്പ​​​റ്റി മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു.

ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ്

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പോ​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്വാ​​​ത​​​ന്ത്ര്യാ​​​ന​​​ന്ത​​​ര ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ മു​​​ഖ​​​മാ​​​യി തി​​​ള​​​ങ്ങി​​​യി​​​രു​​​ന്ന​​​താ​​​ണ്. താ​​​ത്കാ​​​ലി​​​ക രാ​​​ഷ്‌​​​ട്രീ​​​യ ലാ​​​ഭ​​​ത്തി​​​നു​​​വേ​​​ണ്ടി അ​​​വ​​​യെ ദു​​​ർ​​​ബ​​​ല​​​മോ ചെ​​​റു​​​തോ ആ​​​ക്കു​​​ന്ന​​​തു വി​​​ഡ്ഢി​​​ത്ത​​​​​​മാ​​​ണ്. റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​നം​​​ശേ​​​ഖ​​​രം ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്ഘ​​​ട​​​ന പ​​​ല വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന സ​​​മ​​​യ​​​ത്തു ഡോ. ​​​പ​​​ട്ടേ​​​ലി​​​ന്‍റെ രാ​​​ജി നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്.


ഡോ. ​​​ഡി. സു​​​ബ്ബ​​​റാ​​​വു

ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഗൗ​​​ര​​​വ​​​മാ​​​യി ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. ആ​​​കാ​​​വു​​​ന്ന​​​തി​​​ലേ​​​റെ സ​​​മ്മ​​​ർ​​​ദം സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് ഉ​​​ണ്ടാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ക​​​ണം ഡോ. ​​​പ​​​ട്ടേ​​​ൽ രാ​​​ജി​​​വ​​​ച്ച​​​ത്.


ഡോ. ​​​സി. രം​​​ഗ​​​രാ​​​ജ​​​ൻ


രാ​​​ജി എ​​​ന്നെ ആ​​​ശ്ച​​​ര്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ദുഃ​​​ഖി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. അ​​​ടു​​​ത്ത ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഏ​​​തോ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​വും ഗ​​​വ​​​ൺ​​​മെ​​​ന്‍റും ത​​​മ്മി​​​ൽ സാ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത ഉ​​​ണ്ടാ​​​യി​​​ക്കാ​​​ണ​​​ണം.


ഡോ. ​​​ര​​​ഘു​​​റാം രാ​​​ജ​​​ൻ

ഒ​​​രു റെ​​​ഗു​​​ലേ​​​റ്റ​​​ർ​​​ക്കോ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന പ​​​ര​​​മാ​​​വ​​​ധി​​​യാ​​​ണ് രാ​​​ജി. ഇ​​​ങ്ങ​​​നെ​​​യൊ​​​ന്നി​​​ലേ​​​ക്കു ന​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​പ്പ​​​റ്റി എ​​​ല്ലാ പൗ​​​ര​​​ന്മാ​​​രും പ​​​ഠി​​​ക്കേ​​​ണ്ട​​​താ​​​ണ്. രാ​​​ജ്യ​​​പു​​​രോ​​​ഗ​​​തി​​​ക്കു രാ​​​ജ്യ​​​ത്തെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ക​​​രു​​​ത്തു​​​ള്ള​​​താ​​​യി​​​രി​​​ക്ക​​​ണം. നേ​​​ര​​​ത്തേ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണം പ്ര​​​ഫ​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നാ​​​യി​​​രു​​​ന്നു. ബോ​​​ർ​​​ഡ് ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​താ​​​യി മാ​​​റു​​​ന്ന​​​ത് അ​​​തി​​​തീ​​​വ്ര ​മാ​​​റ്റ​​​മാ​​​ണ്. അ​​​തു പ്ര​​​ഫ​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ​​​യും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നെ​​​യും ദു​​​ർ​​​ബ​​​ല​​​മാ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.