സി​ഐ​ഐ ഫു​ഡ് സ​മ്മി​റ്റ് കൊ​ച്ചി​യി​ൽ
Thursday, December 13, 2018 1:46 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഫു​​​ഡ് സ​​​മ്മി​​​റ്റ് 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി ലേ ​​​മെ​​​റീ​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കും. 18നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു മ​​​ന്ത്രി വി.​​എ​​​സ് സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

"മേ​​​ഡ് ഇ​​​ൻ കേ​​​ര​​​ള, ഗോ​​​യിം​​​ഗ് ഗ്ലോ​​​ബ​​​ൽ' എ​​​ന്ന​​​താ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ​​വി​​​ഷ​​​യം. കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​നം കൂ​​​ട്ടു​​​ന്ന​​​തി​​​ന് അ​​​ന്താ​​​രാഷ്‌ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഭ​​​ക്ഷ്യ​​​വ്യ​​​വ​​​സാ​​​യ ശാ​​​ല​​​ക​​​ൾ​​​ക്കും സ്റ്റാ​​​ർ​​​ട്ട​​​പ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്കു​​​കയെന്നതു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നു ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ന​​​വാ​​​സ് മീ​​​രാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.