ബീ​ന ക​ണ്ണ​ൻ ബ്രൈ​ഡ​ൽ ‌ഷോ നാളെ
Thursday, December 13, 2018 1:46 AM IST
കൊ​​​ച്ചി: കാ​​​ഞ്ചീ​​​പു​​​രം വി​​​വാ​​​ഹ​​സാ​​​രി​​​ക​​​ൾ​​​ക്കു പു​​​ത്ത​​​ൻ​​​മാ​​​ന​​​ങ്ങ​​​ൾ ര​​​ചി​​​ക്കു​​​ന്ന ബീ​​​ന ക​​​ണ്ണ​​​ൻ ബ്രൈ​​​ഡ​​​ൽ ഷോ-2018 ​​നാ​​ളെ രാ​​ത്രി ഏ​​ഴി​​ന് എ​​​റ​​​ണാ​​​കു​​​ളം ഭാ​​​സ്ക​​​രീ​​​യം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ അ​​​ര​​​ങ്ങേ​​​റും.​

ഇ​​​ന്ത്യ​​​യി​​​ലെ സൂ​​​പ്പ​​​ർ​​​മോ​​​ഡ​​​ലു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഷോ, ​​ന​​​ടി​​​മാ​​​രാ​​​യ ര​​​വീ​​​ണ ട​​​ൻ​​​ഡ​​​ണും ശ്രേ​​​യ ഷ​​​റ​​​ണും ​ന​​​യി​​​ക്കും. ഓ​​​രോ സ്ത്രീ​​​യു​​​ടെ​​​യും മ​​​ന​​​സി​​​ലെ രാ​​​ജ​​​കീ​​​യ​​ഭാ​​​വ​​​ന​​​ക​​​ൾ എ​​ന്ന​​താ​​ണു ഫാ​​​ഷ​​​ൻ​​ഷോ​​​യു​​​ടെ പ്ര​​​മേ​​​യം. ഇ​​​ന്ത്യ​​​യു​​​ടെ എ​​​ല്ലാ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ള്ള എം​​​ബ്രോ​​​യ്ഡ​​​റി​​​ക​​​ൾ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കാ​​​ഞ്ചീ​​​പു​​​ര​​​ത്തി​​​ൽ ഇ​​​ഴ​​​ചേ​​ർ​​ത്തു നി​​ർ​​മി​​ച്ച കാ​​​ഞ്ചീ​​​പു​​​രം വി​​വാ​​ഹ പ​​​ട്ടു​​​സാ​​​രി​​​ക​​​ൾ ഷോ​​​യി​​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നു ബീ​​​ന ക​​​ണ്ണ​​​ൻ പ​​​റ​​​ഞ്ഞു.

.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.