ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ൽ ക്രി​സ്മ​സ് സ​മ്മാ​ന​​ങ്ങ​ൾ
Thursday, December 13, 2018 1:46 AM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കും. ഇ​​​രു​​​പ​​​ത്ത​​​യ്യാ​​​യി​​​രം രൂ​​​പ​​​യോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ വി​​​ല​​​യു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ. ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ, ടി​​​വി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ​​​മ്മാ​​​ന ഇ​​​ന​​​ങ്ങ​​​ൾ.


നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​മ്പോ​​​ൾ ടെ​​​ലി​​​വി​​​ഷ​​​ൻ സെ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി നേ​​​ടാമെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.