ര​ണ്ടു കോ​ടി കോ​ണ്‍​ടാ​ക്റ്റ്‌ലെ​സ് കാ​ർ​ഡ്: വിസയ്ക്ക് ചരിത്രനേട്ടം
Friday, December 14, 2018 12:51 AM IST
തൃ​​​ശൂ​​​ർ: കോ​​​ണ്‍​ടാ​​​ക്റ്റ്‌​​​ലെ​​​സ് കാ​​​ർ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ, മു​​​ൻ​​​നി​​​ര പേ​​​മെ​​​ന്‍റ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ വി​​​സ, ഇ​​​ന്ത്യ​​​യി​​​ൽ രണ്ടു കോടി എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. 2015 ലാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി വി​​​സ കോ​​​ണ്‍​ടാ​​​ക്റ്റ്‌​​​ലെ​​​സ് കാ​​​ർ​​​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. വി​​​സ കോ​​​ണ്‍​ടാ​​​ക്റ്റ്‌​​​ലെ​​​സ് കാ​​​ർ​​​ഡ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും പത്തു​​​ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. ആ​​​ർ​​​ബി​​​ഐ സൂ​​​ചി​​​ക അ​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലെ 33 ​ല​​​ക്ഷം വ്യാ​​​പാ​​​രി​​​ക​​​ൾ, വി​​​സ​​​യു​​​ടെ വി​​​വി​​​ധ കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നു വി​​​സ ഇ​​​ന്ത്യ ആ​​​ൻ​​​ഡ് സൗ​​​ത്ത് ഏ​​​ഷ്യ ഗ്രൂ​​​പ്പ് ക​​​ണ്‍​ട്രി മാ​​​നേ​​​ജ​​​ർ ടി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.


എ​​​ല്ലാ ഇ​​​നം കാ​​​ർ​​​ഡു​​​ക​​​ളി​​​ലും​​നി​​​ന്ന് ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ മാ​​​ഗ്സ്ട്രൈ​​​പ്പ് ഒ​​​ഴി​​​വാ​​​ക്കും. പ​​​ക​​​രം ഇ​​​എം​​​വി ചി​​​പ്പ് സ്ഥാ​​​നം പി​​​ടി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.