ഹാപ്പി വിത്ത് നിസാൻ സർവീസ് കാംപെയ്ൻ ഇന്നു തുടങ്ങും
Friday, December 14, 2018 12:51 AM IST
കൊ​ച്ചി: ഇ​ന്ത്യ​യി​ലെ വാ​ഹ​ന​യു​ട​മ​ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പു വ​രു​ത്താ​നാ​യി നി​സാ​ൻ ന​ട​ത്തി വ​രു​ന്ന ഹാ​പ്പി വി​ത്ത് നി​സാ​ൻ സ​ർ​വീ​സ് കാം​പെ​യ്നി​ന്‍റെ പ​ത്താം പ​തി​പ്പി​ന് ഇ​ന്നു തു​ട​ക്ക​മാ​കു​ന്നു.

സൗ​ജ​ന്യ കാ​ർ പ​രി​ശോ​ധ​ന​യ്ക്കും ടോ​പ് വാ​ഷി​നും പു​റ​മെ ലേ​ബ​ർ ചാ​ർ​ജു​ക​ളി​ൽ 20 ശ​ത​മാ​നം ഇ​ള​വും കാ​ർ ആ​ക്സ​സ​റീ​സു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഇ​ള​വും ല​ഭി​ക്കും. ക്യാം​പെ​യ്ൻ 24ന് ​അ​വ​സാ​നി​ക്കും. എ​ല്ലാ നി​സാ​ൻ, ഡാ​റ്റ്സ​ണ്‍ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് നി​സാ​ൻ മോ​ട്ടോ​ർ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് (വി​ല്പ​നാ​ന​ന്ത​ര സേ​വ​നം) സ​ഞ്ജീ​വ് അ​ഗ​ർ​വാ​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.