പ്ര​ള​യ​ബാ​ധി​ത​രുടെ ഇ​ൻ​ഷ്വ​റ​ൻ​സ്: സ​ത്യ​വാ​ങ്മൂ​ലം ന​ല്ക​ണം
Saturday, December 15, 2018 1:06 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യ​​ബാ​​​ധി​​​ത​​​രു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക്ലെ​​​യി​​​മു​​​ക​​​ളി​​​ൽ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് റെ​​​ഗു​​​ലേ​​​റ്റ​​​റി ഡെ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യും (ഐ​​​ആ​​​ർ​​​ഡി​​​എ) സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

പ്ര​​​ള​​​യ​​ബാ​​​ധി​​​ത​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ ഹൈ​​​ക്കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ച അ​​​മി​​​ക്ക​​​സ് ക്യൂ​​​റി ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു വി​​​ഷ​​​യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത​​​ത്.


പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ൾ രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ച പ​​​റ​​​വൂ​​​ർ, ചെ​​​ങ്ങ​​​ന്നൂ​​​ർ, ചാ​​​ല​​​ക്കു​​​ടി, റാ​​​ന്നി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക ല​​​ഭി​​​ക്കാ​​​ൻ വൈ​​​കു​​​ന്നു. പ്ര​​​ള​​​യ​​​കാ​​​ല​​​ത്തെ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ​​​തും ഇ​​​വ​​​ർ​​​ക്ക് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​ക്കു​​​ന്നു. പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളും ഐ​​ആ​​​ർ​​​ഡി​​​എ​​​യും ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.