ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് 2015ൽ തന്നെ ആർബിഐ അറിയിച്ചിരുന്നു‌
Saturday, December 15, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് 2015 ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ അ​ന്ന​ത്തെ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്ന​താ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ സ​മ്മ​തി​ച്ചു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന ശ​ശി ത​രൂ​ർ, വി​ൻ​സെ​ന്‍റ് പാ​ല എ​ന്നീ കോ​ണ്‍ഗ്ര​സ് എം​പി​മാ​രു​ടെ ആ​വ​ശ്യ​ത്തി​ന് കേ​ന്ദ്ര ധ​ന​സ​ഹ​മ​ന്ത്രി ശി​വ് പ്ര​താ​പ് ശു​ക്ല ലോ​ക്സ​ഭ​യി​ൽ നല്​കി​യ മ​റു​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​മി​ല്ല.

മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ന്‍റെ ക​ത്തി​ൽ പ​റ​യു​ന്ന എ​ല്ലാ കേ​സു​ക​ളി​ലും സി​ബി​ഐ​യോ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ല്ലാ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളോ​ടും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ 2014 ജൂ​ലൈ ഒ​ന്നി​ന്‍റെ സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് 2015 മെ​യ് ഏ​ഴി​ന​യ​ച്ച സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.


വ​ൻ​തോ​തി​ലു​ള്ള ബാ​ങ്ക് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും വേ​ണ​മെ​ന്ന് അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും സ​ർ​ക്കു​ല​ർ ന​ല്​കി​യ​താ​യും ശ​ശി ത​രൂ​രി​ന് ന​ല്കി​യ മ​റു​പ​ടി​യി​ൽ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. സാ​ങ്കേ​തി​വും അ​ല്ലാ​ത്ത​തു​മാ​യ പി​ഴ​വു​ക​ൾ ക​ണ്ടെ ത്തി ​വ​ൻ​തോ​തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ട തി​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27ന് ​പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു വീ​ണ്ടും ക​ത്ത​യ​ച്ച​താ​യും ധ​ന​സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.