നിസാൻ കാറുകൾക്കുവില കൂടും
Sunday, December 16, 2018 1:12 AM IST
ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി ഒ​ന്നു മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു വി​ല കൂ​ട്ടു​മെ​ന്ന് നി​സാ​ൻ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു. നി​സാ​ന്‍റെ​യും ഡാ​റ്റ്സ​ണി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ലു ശ​ത​മാ​നം വ​രെ​യാ​ണ് വി​ല ഉ​യ​ർ​ത്തു​ക. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ർ​ന്ന​തും ഡോ​ള​ർ​വി​ല കൂ​ടി​യ​തും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​രാ​ൻ കാ​ര​ണ​മാ​യി എ​ന്ന് നി​സാ​ൻ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ഓ​ഫ് സെ​യി​ൽ​സ് ഹ​ർ​ദീ​പ് സിം​ഗ് ബ്രാ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.