ത്രി​​​വേ​​​ണി ക്രി​​​സ്‌​​​മ​​​സ് കേ​​​ക്ക് വി​​​പ​​​ണി​​​യി​​​ല്‍
Sunday, December 16, 2018 1:12 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​ല്ലാ ക്രി​​​സ്‌​​​മ​​​സ് -പു​​​തു​​​വ​​​ത്സ​​​ര ക​​​ൺ​​​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് വി​​​പ​​​ണി​​​ക​​​ളി​​​ലും ത്രി​​​വേ​​​ണി ക്രി​​​സ്‌​​​മ​​​സ് കേ​​​ക്കു​​​ക​​​ള്‍ ഇ​​​ത്ത​​​വ​​​ണ​​​യും ല​​​ഭ്യ​​​മാ​​​ക്കും. 50 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ് ത്രി​​​വേ​​​ണി കേ​​​ക്കി​​​നു​​​ണ്ട്. 350 ഗ്രാം ​​​കേ​​​ക്കി​​​ന് 66 രൂ​​​പ​​​യും 750 ഗ്രാ​​​മി​​​ന് 132 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.