പ്ലാ​​​റ്റി​​​നം ല​​​വ് ബാ​​​ൻ​​​ഡ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു
Sunday, December 16, 2018 1:12 AM IST
തൃ​​​ശൂ​​​ർ: മു​​​പ്പ​​​തു ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ട​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത മു​​​പ്പ​​​തു ഡി​​​സൈ​​​നു​​​ക​​​ൾ പ്ലാ​​​റ്റി​​​നം ല​​​വ് ബാ​​​ൻ​​​ഡ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ആ​​​ധു​​​നി​​​ക ദ​​മ്പ​​​തി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തേ​​​യും ആ​​​ഘോ​​​ഷ​​​ങ്ങ​​​ളേ​​​യും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ര​​​ച​​​ന​​​ക​​​ൾ.

എ ​​​ഗി​​​രി​​​പൈ, ജോ​​​സ്കോ, ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ക​​​ല്യാ​​​ണ്‍, കീ​​​ർ​​​ത്തി​​​ലാ​​​ൽ​​​സ്, ത​​​നി​​​ഷ്ക്, മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ്, ടി​​​ടി ദേ​​​വ​​​സി ജ്വ​​​ല്ല​​​റി, ത​​​ര​​​ക​​​ൻ​​​സ് റോ​​​യ​​​ൽ ജ്വ​​​ല്ല​​​റി, ഭീ​​​മ, പ്രി​​​ൻ​​​സ് ജ്വ​​​ല്ല​​​റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ശേ​​​ഖ​​​രം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ലാ​​​റ്റി​​​നം വൗ​​​വ്സ്, പ്ലാ​​​റ്റി​​​നം ട്വി​​​ൻ സോ​​​ൾ​​​സ്, പ്ലാ​​​റ്റി​​​നം ഡ്യു​​​വ​​​റ്റ് എ​​​ന്നീ മൂ​​​ന്ന് ഇ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ആ​​​ഭ​​​ര​​​ണ ശേ​​​ഖ​​​രം ല​​​ഭ്യ​​​മാ​​​ണ്. 35,000 രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.