ഒ​പ്പോ​യ്ക്ക് ഹൈ​ദ​രാ​ബാ​ദി​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ
Sunday, December 16, 2018 1:12 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഒ​​​​പ്പോ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​ർ സ്ഥാ​​​​പി​​​​ക്കും. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഒ​​​​പ്പോ​​​​യു​​​​ടെ നാ​​​​ലാ​​​​മ​​​​ത്തെ സെ​​​​ന്‍റ​​​​ർ ആ​​​​ണി​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ന്‍റെ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്ക് എ​​​​ത്ര​​​​യാ​​​​ണെ​​ന്നു ക​​​​ന്പ​​​​നി വെ​​​​ളി​​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നും അ​​​​വ ഇ​​​​ന്ത്യ​​​​യി​​​​ൽ പ്രാ​​​​വ​​​​ർ​​​​ത്തി​​​​ക​​​​മാ​​​​ക്കാ​​​​നും സെ​​​​ന്‍റ​​​​ർ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്ന് ഒ​​​​പ്പോ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ​​​​ഗ്ധ​​​​ർ​​​​ക്കും ഐ​​​​ഐ​​ടി​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​മൊ​​​​ക്കെ സെ​​​​ന്‍റ​​​​റി​​​​ൽ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​മെ​​ന്നും വാ​​ഗ്ദാ​​ന​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.