ഫീ​ച്ച​ർ ​ഫോ​ണി​നു പ​ക​രം സ്മാ​ർ​ട്ഫോ​ണ്‍ അവതരിപ്പിക്കാൻ റിലയൻസ് ജിയോ
Sunday, December 16, 2018 1:13 AM IST
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ജി​യോ, ഫീ​ച്ച​ർ​ഫോ​ണു​ക​ൾ​ക്കു പ​ക​രം സ്മാ​ർ​ട്ഫോ​ണു​ക​ൾ പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നാ​യി അ​മേ​രി​ക്ക​ൻ കോ​ണ്‍​ട്രാ​ക്ട് നി​ർ​മാ​താ​ക്ക​ളാ​യ ഫ്ലെ​ക്സു​മാ​യി(​എ​ഫ്എ​ൽ​ഇ​എ​ക്സ്) റി​ല​യ​ൻ​സ് ജി​യോ അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ഫ്ലെ​​​​ക്സി​​​​ന്‍റെ ഉ​​​​ത്പാ​​​​ദ​​​​ന പ്ലാ​​​​ന്‍റി​​​​ൽ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ സ്മാ​​​​ർ​​​​ട് ഫോ​​​​ണു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​ണ​​​​ത്രേ റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ പ​​​​ദ്ധ​​​​തി. ചെ​​​​ന്നൈ​​​​യി​​​​ലെ സ്പെ​​​​ഷ​​ൽ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് സോ​​​​ണി​​​​ലു​​​​ള്ള ഫ്ലെ​​​​ക്സി​​​​ന്‍റെ ഉ​​​​ത്പാ​​​​ദ​​​​ന പ്ലാ​​​​ന്‍റി​​​​ൽ പ്ര​​​​തി​​​​മാ​​​​സം 50 ല​​ക്ഷം സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​വും. ഇ​​​​വി​​​​ടെ പ​​ത്തു കോ​​ടി സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ൾ​​​​ക്ക് ഓ​​​​ർ​​​​ഡ​​​​ർ ന​​​​ല്കാ​​​​നാ​​ണു റി​​​​ല​​​​യ​​​​ൻ​​​​സി​​​​ന്‍റെ പ​​​​ദ്ധ​​​​തി. ഇ​​​​ന്ത്യ​​​​യി​​​​ലെ 50 കോ​​ടി വ​​​​രു​​​​ന്ന ഫീ​​​​ച്ച​​​​ർ ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ളെ സ്മാ​​​​ർ​​​​ട്ഫോ​​ണി​​ലേ​​ക്കു കൊ​​ണ്ടു​​വ​​ന്നു ത​​​​ങ്ങ​​​​ളു​​​​ടെ ബി​​​​സി​​​​ന​​​​സ് കൂ​​ട്ടു​​​​ക​​​​യാ​​​​ണ് റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും മാ​​ധ്യ​​മ​​റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.


2,500 രൂ​​​​പ​​​​യ്ക്കോ 2,000 രൂ​​​​പ​​​​യ്ക്കോ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ നീ​​​​ക്കം. 2016ൽ 11.8 ​​​​കോ​​ടി സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളും 2017ൽ 13.4 ​​​​കോ​​ടി സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ൽ വി​​​​റ്റ​​​​ഴി​​​​ഞ്ഞ​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ. 2018ൽ ​​​​ഇ​​​​തു 15.0 കോ​​ടി ആ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ൾ​​​​ക്കു വ​​​​ലി​​​​യ സ്വീ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ​ വി​​​​പ​​​​ണി​​​​യി​​​​ൽ പു​​തി​​യ മ​​ത്സ​​ര​​ത്തി​​നാ​​ണ് റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ഒ​​രു​​ങ്ങു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.