ക​ൺ​സ്യൂ​മ​ർ ​ഫെ​ഡ് ക്രിസ്മസ്-പുതുവർഷ വിപണി 21 മുതൽ
Sunday, December 16, 2018 1:13 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡ് മു​​​ഖേ​​​ന സം​​​സ്ഥാ​​​ന​​​ത്ത് 21 മു​​​ത​​​ൽ ജ​​​നു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ സ​​​ഹ​​​ക​​​ര​​​ണ ക്രി​​​സ്മ​​​സ് - പു​​​തു​​​വ​​​ത്സ​​​ര വി​​​പ​​​ണി സ​​ജ്ജീ​​ക​​രി​​​ക്കു​​​ന്നു. ഇ​​തി​​ന്‍റെ സം​​​സ്ഥാ​​​ന​​ത​​​ല ഉ​​​ദ്​​​ഘാ​​​ട​​​നം ഡി​​​സം​​​ബ​​​ര്‍ 20ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം എ​​​ല്‍​എം​​​എ​​​സ് വ​​​ള​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും.

പ​​തി​​മ്മൂ​​ന്ന് ഇ​​​നം നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ കു​​റ​​ഞ്ഞ​​വി​​ല​​യ്ക്ക് സ​​​പ്ലൈ​​​കോ ന​​​ല്‍​കു​​​ന്ന സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ല്‍ വി​​​ല്പ​​​ന ന​​​ട​​​ത്തി വി​​​ല​​​നി​​​ല​​​വാ​​​രം പി​​​ടി​​​ച്ചു നി​​​ര്‍​ത്താ​​​നാ​​​ണ് ക​​​ണ്‍​സ്യൂ​​​മ​​​ര്‍​ഫെ​​​ഡ് ഉ​​ദ്ദേ​​ശി​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ക​​​മ്മി​​റ്റി ക​​​ണ്‍​വീ​​​ന​​​ര്‍ എം. ​​​മെ​​​ഹ​​​ബൂ​​​ബ് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.


സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച 13 ഇ​​​ന​​​ങ്ങ​​​ള്‍ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് മു​​​ഖേ​​​ന നി​​​യ​​​ന്ത്രി​​​ത അ​​​ള​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. മാ​​​ര്‍​ക്ക​​​റ്റ് വി​​​ല​​​യേ​​​ക്കാ​​​ൾ പ​​​ത്തു മു​​​ത​​​ല്‍ 25 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ മ​​​റ്റ് നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കും.

വി​​​പ​​​ണി​​​യി​​ലേ​​ക്കു​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത് പൂ​​​ര്‍​ണ​​​മാ​​​യും ഇ- ​​​ടെ​​​ണ്ട​​​ര്‍ വ​​​ഴി​​​യാ​​​ണ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ര്‍. സു​​​കേ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. വെ​​​ളി​​​ച്ചെ​​​ണ്ണ പൂ​​​ര്‍​ണ​​​മാ​​​യും കേ​​​ര​​​ഫെ​​​ഡി​​​ൽ​​നി​​​ന്നാ​​​ണ് വാ​​​ങ്ങി​​​യി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.