"ജീവിതം വഴിമുട്ടി, ഹർത്താലുമായി സഹകരിക്കില്ല'
 ജീവിതം വഴിമുട്ടി, ഹർത്താലുമായി സഹകരിക്കില്ല
Tuesday, December 18, 2018 1:07 AM IST
കൊ​​​ച്ചി: ഹ​​​ർ​​​ത്താ​​​ലി​​​നെ​​​തി​​​രേ വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് കേ​​​ര​​​ള മ​​​ർ​​​ച്ച​​​ന്‍റ്സ് ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന വി​​​വി​​​ധ വ്യാ​​​പാ​​​ര, വാ​​​ണി​​​ജ്യ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ ഭാ​​​വി​​​യി​​​ൽ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ച്ചി​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു സ​​​മ​​​ര​​പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

വ്യാ​​​പാ​​​ര​​സ​​​മൂ​​​ഹ​​​മാ​​​ണ് ഹ​​​ർ​​​ത്താ​​​ലി​​​ൽ ഏ​​​റ്റ​​​വു​​മ​​​ധി​​​കം ന​​​ഷ്ടം സ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രു​​​ന്ന ബാ​​​ങ്ക് അ​​​വ​​​ധി​​​ക​​​ളും ഹ​​​ർ​​​ത്താ​​​ലു​​​ക​​​ളും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു വ​​​ൻ സാ​​​ന്പ​​​ത്തി​​​ക​​ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ൽ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു ഹ​​​ർ​​​ത്താ​​​ലി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം തീ​​ർ​​ക്കാ​​നും വി​​​വി​​​ധ വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മ​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു വി​​​പു​​​ല​​​മാ​​​യ യോ​​​ഗം ചേ​​​രാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.


ടെ​​​ക്സ്റ്റൈ​​​ൽ ആ​​​ൻ​​​ഡ് ഗാ​​​ർ​​​മെ​​​ന്‍റ്സ് ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, പേ​​​പ്പ​​​ർ ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, സാ​​​നി​​​ട്ട​​​റി ആ​​​ൻ​​​ഡ് ടൈ​​​ൽ​​​സ് ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ഹാ​​​ർ​​​ഡ്‌​​വെ​​​യ​​​ർ ആ​​​ൻ​​​ഡ് പെ​​​യ്ന്‍റ് മ​​​ർ​​​ച്ച​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, സ്റ്റീ​​​ൽ ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, അ​​​ലൂ​​​മി​​​നി​​​യം ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ബേ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ക​​​ലൂ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കൊ​​​ച്ചി​​​ൻ ഓ​​​യി​​​ൽ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള മ​​​ർ​​​ച്ച​​​ന്‍റ്സ് ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ. യൂ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എം. മു​​​ഹ​​​മ്മ​​​ദ് സ​​​ഗീ​​​ർ ന​​​ന്ദി പ്ര​​​കാ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.