സിറ്റിയുടെ പുതിയ വേരിയന്‍റ് ഹോണ്ട അവതരിപ്പിച്ചു
Thursday, January 10, 2019 10:34 PM IST
ന്യൂ​​ഡ​​ൽ​​ഹി: ജാ​​പ്പ​​നീ​​സ് പാ​​സ​​ഞ്ച​​ർ കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഹോ​​ണ്ട ജ​​ന​​പ്രി​​യ പ്രീ​​മി​​യം മി​​ഡ് സൈ​​സ് സെ​​ഡാ​​ൻ മോ​​ഡ​​ലാ​​യ സി​​റ്റി​​യു​​ടെ പു​​തി​​യ വേ​​രി​​യ​​ന്‍റ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. സെ​​ഡ്എ​​ക്സ് എം​​ടി (പെ​​ട്രോ​​ൾ) വേ​​രി​​യ​​ന്‍റാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

കൂ​​ടാ​​തെ റേ​​ഡി​​യ​​ന്‍റ് റെ​​ഡ് മെ​​റ്റാ​​ലി​​ക്, ലൂ​​ണാ​​ർ സി​​ൽ​​വ​​ർ മെ​​റ്റാ​​ലി​​ക് എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു നി​​റ​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. വി​​ല 12.75 ല​​ക്ഷം (എ​​ക്സ് ഷോ​​റൂം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.