ബോ​ഷി​ന്‍റെ നി​ർ​മാ​ണ യൂ​ണി​റ്റ് ചെ​ന്നൈ​യി​ൽ
ബോ​ഷി​ന്‍റെ  നി​ർ​മാ​ണ യൂ​ണി​റ്റ് ചെ​ന്നൈ​യി​ൽ
Saturday, January 12, 2019 12:16 AM IST
ചെ​​​ന്നൈ: പ​​​വ​​​ർ ടൂ​​​ൾ​​​സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ബോ​​​ഷ് പ​​​വ​​​ർ ടൂ​​​ൾ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ബോ​​​ഷി​​​ന്‍റെ 15-ാമ​​​തു നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റ് ചെ​​​ന്നൈ ഒ​​​റ​​​ഗാ​​​ഡ​​​ത്തു പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. മൂ​​​ന്നു ഷി​​​ഫ്റ്റു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ചെ​​​ന്നൈ പ്ലാ​​​ന്‍റി​​​ലെ ഷോ​​​പ്പ് ഫ്ലോ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ല്ലാം വ​​​നി​​​ത​​​ക​​​ളാ​​​ണ്.


കാ​​​ൽ നൂ​​​റ്റാ​​​ണ്ടാ​​​യി രാ​​​ഷ്‌ട്രനി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ൻ ബോ​​​ഷി​​​നു ക​​​ഴി​​​ഞ്ഞെ​​​ന്നു ബോ​​​ഷ് പ​​​വ​​​ർ ടൂ​​​ൾ​​​സ് ഇ​​​ന്ത്യ ആ​​​ൻ​​​ഡ് സാ​​​ർ​​​ക് റീ​​​ജ​​​ണ​​​ൽ ബി​​​സി​​​ന​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​കെ. പാ​​​നി​​​ഷ് പ​​​റ​​​ഞ്ഞു. ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​രും നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​ണ് ബോ​​​ഷ് ഇ​​​ന്ത്യ​​​യു​​​ടെ ക​​​രു​​​ത്തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.