ച​ന്ദ​ന​ലേ​ലം വീ​ണ്ടും മാ​റ്റി
Sunday, January 13, 2019 12:40 AM IST
മ​​റ​​യൂ​​ർ: മ​​റ​​യൂ​​രി​​ൽ നാ​​ളെ ന​​ട​​ത്താ​​നി​​രു​​ന്ന ച​​ന്ദ​​ന​​ലേ​​ലം ഫെ​​ബ്രു​​വ​​രി 12-ലേ​​ക്കു മാ​​റ്റി.
പ​​ര​​ന്പാ​​രാ​​ഗ​​ത ലേ​​ല​​സ​​ന്പ്ര​​ദാ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നു മാ​​റി ഓ​​ണ്‍ ലൈ​​ൻ ലേ​​ല​​മാ​​ക്കി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ര​​ണ്ടു​ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി നാ​​ലു സെ​​ക്ഷ​​നു​​ക​​ളാ​​യാ​​ണ് ലേ​​ലം ന​​ട​​ന്നു​​വ​​ന്നി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.