കർഷകരുടെ 50 ശതമാനം കടം എഴുതിത്തള്ളണമെന്നു കമൽനാഥ്
Sunday, January 13, 2019 12:40 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സം​​​​സ്ഥാ​​​​ന​​​​ത്തെ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളു​​​​ടെ 50 ശ​​​​ത​​​​മാ​​​​നം ക​​​​ടം എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് ബാ​​​​ങ്കു​​​​ക​​​​ളോ​​​​ട് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ 50 ശ​​​​ത​​​​മാ​​​​നം ക​​​​ടം​​​​കൂ​​​​ടി എ​​​​ഴു​​​​തി​​​​ത്ത​​​​ള്ള​​​​ണ​​​​മെ​​​​ന്നു മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ക​​​​മ​​​​ൽ​​​​നാ​​​​ഥ്.

ക​​​​ർ​​​​ഷ​​​​ക​​​​രി​​​​ൽ എ​​​​ൺ​​​​പ​​​​തു ശ​​​​ത​​​​മാ​​​​നം പേ​​​​രും ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ക​​​​ട​​​​മെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളു​​​​ടെ പ​​​​ണം എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളാ​​​​മെ​​​​ങ്കി​​​​ൽ ഈ ​​​​വ്യ​​​​വ​​​​സ്ഥ‍യി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​ട​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​ക്കൂ​​​​ടെ​​​​യെ​​​​ന്നു ക​​​​മ​​​​ൽ​​​​നാ​​​​ഥ് ചോ​​​​ദി​​​​ച്ചു. ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​രു​​​​ടെ ക​​​​ടം എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​ക ബാ​​​​ധ്യ​​​​ത​​​​യാ​​​​വി​​​​ല്ലേ​​​​യെ​​​​ന്നു ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​മ​​​​ൽ​​​​നാ​​​​ഥ്.​​


ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​ട​​​​ങ്ങ​​​​ളെ​​​​ല്ലാം എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളു​​​​മെ​​​​ന്നു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്തു ഞ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞി​​​​ല്ല​​​ല്ലോ​​​​യെ​​​​ന്നും ക​​​​മ​​​​ൽ​​​​നാ​​​​ഥ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ജീ​​​​സ​​​​സ് ആ​​​​ൻ​​​​ഡ് മേ​​​​രി റോ​​​​ഡി​​​​ൽ 149 കോ​​​​ടി രൂ​​​​പ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സ്റ്റേ​​​​റ്റ് ഭ​​​​വ​​​​ന്‍റെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ക​​​​മ​​​​ൽ​​​​നാ​​​​ഥ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.