ജെറ്റ് എയർവേസിനെ കൈപ്പിടിയിലാക്കാൻ ഇത്തിഹാദ് എയർവേസ്
ജെറ്റ് എയർവേസിനെ കൈപ്പിടിയിലാക്കാൻ  ഇത്തിഹാദ് എയർവേസ്
Monday, January 14, 2019 10:27 PM IST
മും​ബൈ: സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ജെ​റ്റ് എ​യ​ർ​വേ​സി​നെ ഏ​റ്റെ​ടു​ക്കാ​ൻ ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് ത​യാ​റാ​യ​താ​യി റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ 24 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശ​മു​ള്ള ഇ​ത്തി​ഹാ​ദ് അ​ത് 49 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​യാ​ൽ ജെ​റ്റ് എ‍യ​ർ​വേ​സി​ന്‍റെ പ്രൊ​മോ​ട്ട​റാ​യ ന​രേ​ഷ് ഗോ​യ​ലി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​രി​പ​ക്ഷ ഓ​ഹ​രി ഇ​ല്ലാ​താ​കും. ഗോ​യ​ലി​നെ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി ഏ​റ്റെ​ടു​ക്കാ​നാ​ണ് യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ത്തി​ഹാ​ദി​ന്‍റെ ശ്ര​മം.


നി​ല​വി​ൽ 51 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള ഗോ​യ​ലി​ന് അ​ത് 20 ശ​ത​മാ​ന​ത്തിലേ​ക്കു താ​ഴു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന്‍റെ​യും ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ​യും ഓ​ഹ​രി​ക​ൾ ക‍യ​റി. ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ 19 ശ​ത​മാ​നം ക​യ​റി. 2018 ന​വം​ബ​ർ 15നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന നേ​ട്ട​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.