ഡോളറിന് 70.92 രൂപ
Monday, January 14, 2019 10:27 PM IST
മും​ബൈ: രൂ​പ​യ്ക്കു വീ​ണ്ടും ക്ഷീ​ണം. ഡോ​ള​റി​ന് ഇ​ന്ന​ലെ 43 പൈ​സ വ​ർ​ധി​ച്ച് 70.92 രൂ​പ​യാ​യി.
രാ​വി​ലെ രൂ​പ ക​രു​ത്താ​ർ​ജി​ച്ചി​രു​ന്നു.

70.44 രൂ​പ​വ​രെ ഡോ​ള​ർ താ​ണു. പി​ന്നീ​ട് ധ​ന​ക​മ്മി​യെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക പ്ര​ബ​ല​മാ​യി. കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ബ​ജ​റ്റി​ലെ ധ​ന​ക​മ്മി ജി​ഡി​പി​യു​ടെ 3.3 ശ​ത​മാ​ന​ത്തി​ൽ നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തു രൂ​പ​യ്ക്ക് ക്ഷീ​ണ​മാ​യി. ഇ​ട​യ്ക്ക് 70.95 രൂ​പ​വ​രെ ഉ​യ​ർ​ന്ന ഡോ​ള​ർ 70.92 ൽ ​ക്ലോ​സ് ചെ​യ്തു.


ഓ​ഹ​രി​വി​പ​ണി​യും ഇ​ന്ന​ലെ ക്ഷീ​ണ​ത്തി​ലാ​യി​രു​ന്നു. സെ​ൻ​സെ​ക്സ് 156.78 പോ​യി​ന്‍റ് താ​ണ് 35,853.56 ലും ​നി​ഫ്റ്റി 57.35 പോ​യി​ന്‍റ് താ​ണ് 10,737.6-ലും ​ക്ലോ​സ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.