ബിഎസ്എൻഎലിനെ മറികടന്ന് ജിയോ
Tuesday, January 15, 2019 10:55 PM IST
മും​ബൈ: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ റി​ല​യ​ൻ​സ് ജി​യോ ബി​എ​സ്എ​ൻ​എ​ലി​നെ മ​റി​ക​ട​ന്നു. ഇ​തോ​ടെ ജി​യോ​യു​ടെ പ്രൊ​മോ​ട്ട​ർ സ്ഥാ​പ​ന​മാ​യ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ (ആ​ർ​ഐ​എ​ൽ) ഓ​ഹ​രി​വി​ല 2.5 ശ​ത​മാ​നം ഉ​യ​ർ​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.