കേന്ദ്ര വാഴ്സിറ്റികൾക്ക് 3,639 കോടി രൂപ
Wednesday, January 16, 2019 11:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​സ​​​ർ​​​ഗോ​​​ട്ടെ അ​​​ട​​​ക്കം 13 കേ​​​ന്ദ്ര​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 3,639 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ചു. നേ​​​ര​​​ത്തെ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ കൂ​​​ടു​​​ത​​​ലാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച 1,475 കോ​​​ടി രൂ​​​പ​​​യ്ക്ക് അം​​​ഗീ​​​കാ​​​ര​​​വും ന​​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.