എക്സിം ബാങ്കിന് 6,000 കോടി രൂപ
എക്സിം ബാങ്കിന് 6,000 കോടി രൂപ
Wednesday, January 16, 2019 11:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ക്സ്പോ​​​ർ​​​ട്ട് - ഇം​​​പോ​​​ർ​​​ട്ട് (എ​​​ക്സിം) ബാ​​​ങ്കി​​​നു മൂ​​​ല​​​ധ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ 6,000 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് അ​​​നു​​​വ​​​ദി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ അ​​​ധി​​​കൃ​​​ത മൂ​​​ല​​​ധ​​​നം 10,000 കോ​​​ടി രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് 20,000 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ക​​​യ​​​റ്റു​​​മ​​​തി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു വാ​​​യ്പ​​​യും പു​​​ന​​​ർ​​​വാ​​​യ്പ​​​യും ന​​​ല്കു​​​ന്ന എ​​​ക്സിം ബാ​​​ങ്ക് വാ​​​ണി​​​ജ്യ​​​മേ​​​ഖ​​​ല​​​യ്ക്കു നി​​​ര​​​വ​​​ധി സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ല്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.