ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ സെയിൽ
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ സെയിൽ
Wednesday, January 16, 2019 11:28 PM IST
കൊ​ച്ചി: ആ​മ​സോ​ണി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ സെ​യി​ൽ ന​ട​ക്കും. ആ​മ​സോ​ണ്‍ പ്രൈം ​അം​ഗ​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സെ​യി​ലി​ൽ പ​ങ്കെ​ടു​ക്കാം. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ മി​ക​ച്ച വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​ത്തി​നൊ​പ്പം വേ​ഗ​ത്തി​ലു​ള്ള വി​ത​ര​ണ​വും ആ​മ​സോ​ണ്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഒ​പ്പം ഇ​ട​പാ​ടു​ക​ൾ​ക്ക് എ​ച്ച്ഡി​എ​ഫ്സി ക്രെ​ഡി​റ്റ് കാ​ർ​ഡ്, ഡെ​ബി​റ്റ് കാ​ർ​ഡ് ഇ​എം​ഐ ഓ​പ്ഷ​നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് 10 ശ​ത​മാ​നം അ​ധി​ക കാ​ഷ് ബാ​ക്ക് ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.