വണ്ടർലാ പ​രി​സ്ഥി​തി ഊ​ർ​ജ സം​ര​ക്ഷ​ണ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
വണ്ടർലാ പ​രി​സ്ഥി​തി ഊ​ർ​ജ സം​ര​ക്ഷ​ണ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, January 16, 2019 11:28 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലേ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​യും സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​യി "വ​​​ണ്ട​​​ർ​​​ലാ’ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​രി​​​സ്ഥി​​​തി ഊ​​​ർ​​​ജ സം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​ടു​​ക്കി അ​​​ടി​​​മാ​​​ലി വി​​​ശ്വ​​​ദീ​​​പ്തി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​നാ​​ണ് ഒ​​​ന്നാം സ്ഥാ​​​നം.

ഈ​​​റോ​​​ഡ് ഭാ​​​ര​​​തീ​​​യ വി​​​ദ്യാ​​​ഭ​​​വ​​​ൻ മെ​​​ട്രി​​​ക് എ​​​ച്ച്എ​​​സ്എ​​​സ്, തൃ​​​ശൂ​​​ർ പാ​​​റ​​​മേ​​​ക്കാ​​​വ് വി​​​ദ്യാ​​മ​​​ന്ദി​​​ർ എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ ര​​​ണ്ടാം സ്ഥാ​​​ന​​​വും ആ​​​ല​​​പ്പു​​​ഴ പ​​​ന​​​വ​​​ള​​​ളി എം​​​എ​​​എം എ​​​ൽ​​​പി​​​എ​​​സ്, എ​​​റ​​​ണാ​​​കു​​​ളം ക​​​ങ്ങ​​​ര​​​പ്പ​​​ടി ഹോ​​​ളി​​ക്രോ​​​സ് കോ​​​ണ്‍​വ​​ന്‍റ് സ്കൂ​​​ൾ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ങ്ങോ​​​ട് കെ​​​വി​​​യു​​​പി സ്കൂ​​​ൾ എ​​ന്നി​​വ മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി. മി​​​ക​​​ച്ച നി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തി​​​യ 30 സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന​​ സ​​​മ്മാ​​​ന​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം നേ​​​ടി​​​യ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000, 25,000, 15,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡും ട്രോ​​​ഫി​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും.


മി​​​ക​​​ച്ച പ​​​രി​​​സ്ഥി​​​തി ഊ​​​ർ​​​ജ സം​​​ര​​​ക്ഷ​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് പ​​​ല സ്കൂ​​​ളു​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കി​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വ​​​ണ്ട​​​ർ​​​ലാ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.