കെഎസ്ഇ​ബി​ സൗ​രപ​ദ്ധ​തി​ അ​പേ​ക്ഷ​ക​ർ 62,400 ക​ട​ന്നു
Thursday, January 17, 2019 10:27 PM IST
കൊ​​​ച്ചി: മേ​​​ൽ​​​ക്കൂ​​​ര​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി സൗ​​​രോ​​​ർ​​​ജ പാ​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി വ​​​കു​​​പ്പി​​​ന്‍റെ സൗ​​​ര​​പ​​​ദ്ധ​​​തി​​യു​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കാ​​​ൻ കെ​​എ​​​സ്ഇ​​​ബി​​​ക്കു ല​​​ഭി​​​ച്ച​ അ​​പേ​​ക്ഷ​​ക​​ളു​​ടെ എ​​ണ്ണം 62,400 ക​​ട​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്കാ​​​യി മൂ​​​ന്നു മോ​​​ഡ​​​ലു​​​ക​​​ളാ​​ണു കെ​​എ​​സ്ഇ​​​ബി ന​​​ല്​​​കു​​​ന്ന​​​ത്. മോ​​​ഡ​​​ൽ ഒ​​​ന്നി​​​ലും ര​​​ണ്ടി​​​ലും സൗ​​​രോ​​​ർ​​​ജ പാ​​​ന​​​ലു​​​ക​​​ൾ കെ​​എ​​​സ്ഇ​​​ബി സൗ​​​ജ​​​ന്യ​​​മാ​​​യി സ്ഥാ​​​പി​​​ക്കും. തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​രി​​​പാ​​​ല​​​ന​​​വും കെ​​എ​​​സ്ഇ​​​ബി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ്.

മോ​​​ഡ​​​ൽ ഒ​​​ന്നി​​​ൽ ഉ​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ 10 ശ​​​ത​​​മാ​​​നം ഊ​​​ർ​​​ജം ഉ​​​പയോക്താ​​​വി​​​നു സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്​​​കും. ബാ​​​ക്കി​​​യു​​​ള്ള​​​തു കെ​​എ​​​സ്ഇ​​​ബി ഗ്രി​​​ഡി​​​ലേ​​​ക്കു മാ​​​റ്റും. മോ​​​ഡ​​​ൽ ര​​​ണ്ടി​​​ൽ ഉ​​​പ​​​യോക്താ​​​വി​​​നു നി​​​ശ്ചി​​​ത നി​​​ര​​​ക്കി​​​ൽ 25 വ​​​ർ​​​ഷം വൈ​​​ദ്യു​​​തി നല്​​​കും.

ര​​​ണ്ടു മോ​​​ഡ​​​ലു​​​ക​​​ളി​​​ലും വീ​​​ടി​​​ന്‍റെ​​​യോ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ​​​യോ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു കെ​​എ​​​സ്ഇ​​​ബി​​​യും ഉ​​​പയോ​​​ക്താ​​​വും ത​​​മ്മി​​​ൽ ക​​​രാ​​​റു​​​ണ്ടാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ മ​​​റ്റൊ​​​ന്നും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. കെ​​​ട്ടി​​​ടം പൊ​​​ളി​​​ക്കു​​​ക​​​യോ സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മോ ഉ​​​ണ്ടാ​​​യാ​​​ൽ ഉ​​​പയോ​​​ക്താ​​​വ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നല്​​​കാ​​​ൻ ക​​​രാ​​​റി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കും. 45,000 മു​​​ത​​​ൽ 600,00 രൂ​​​പ വ​​​രെ ചെ​​​ല​​​വു വ​​​രു​​​ന്ന സോ​​​ളാ​​​ർ പാ​​​ന​​​ൽ യൂ​​​ണി​​​റ്റാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സൗ​​​ജ​​​ന്യ​​​മാ​​​യി സ്ഥാ​​​പി​​​ക്കു​​​ക.


മോ​​​ഡ​​​ൽ മൂ​​​ന്നി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ ചെ​​​ല​​​വി​​​ലാ​​​ണു സോ​​​ളാ​​​ർ പാ​​​ന​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തി​​​നു ശേ​​​ഷം വ​​​രു​​​ന്ന വൈ​​​ദ്യു​​​തി കെ​​എ​​സ്ഇ​​​ബി വി​​​ല​​​യ്ക്കു വാ​​​ങ്ങും.
മോ​​​ഡ​​​ൽ ഒ​​​ന്നി​​​നാ​​​ണ് ആ​​​വ​​​ശ്യ​​​ക്കാ​​​ർ ഏ​​​റെ​​​യു​​​ള്ള​​​ത്. സൗ​​​ര കെ​​എ​​സ്ഇ​​​ബി (www.sourakseb.in)​എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്കു നേ​​​രി​​​ട്ട് ഈ ​​മാ​​സം 31 വരെ അ​​​പേ​​​ക്ഷിക്കാം. ഇ​​​തി​​​നു​ ശേ​​​ഷ​​​വും ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

മൂ​​​ന്നു വ​​​ർ​​​ഷം​​കൊ​​​ണ്ടു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​ർ​​​ജ​​​ന​​​യ ​പ്ര​​​കാ​​​രം സൗ​​​രോ​​​ർ​​​ജ​ വൈ​​​ദ്യു​​​തി​​​യു​​​ടെ സ്ഥാ​​​പി​​​ത​​​ശേ​​​ഷി 110 മെ​​​ഗാ​​​വാ​​​ട്ടി​​​ൽ​​നി​​​ന്ന് 1,000 മെ​​​ഗാ​​​വാ​​​ട്ടാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു സൗ​​​ര പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നു പ​​​ദ്ധ​​​തി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള കെ​​എ​​​സ്ഇ​​​ബി എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ എ​​​ൻ. രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

ചെ​​​ല​​​വു കു​​​റ​​​ഞ്ഞ വൈ​​​ദ്യു​​​തോ​​​ത്പാ​​​ദ​​​ന മാ​​​ർ​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ സൗ​​​രോ​​​ർ​​​ജ ഉ​​​ത്പാ​​​ദ​​​ന​​​വും ഉ​​​പ​​​യോ​​​ഗ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​തും പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​മാ​​​ണ്.

സ്വ​​​ത​​​ന്ത്ര വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ക​​​ർ, ഹൈ​​​വേ, ക​​​നാ​​​ൽ അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ, സൗ​​​രോ​​​ർ​​​ജ പാ​​​ർ​​​ക്കു​​​ക​​​ൾ, ഗാ​​​ർ​​​ഹി​​​ക-​ കാ​​​ർ​​​ഷി​​​ക കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​ക്കൂ​​​ര, സ​​​ർ​​​ക്കാ​​​ർ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​ക്കൂ​​​ര എ​​​ന്നി​​​വ​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ സൗ​​​ര​​പ​​​ദ്ധ​​​തി​​​ക്കാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.