ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജോ​യ് ഹോം​സ് നിർമാണം തുടങ്ങുന്നു
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജോ​യ് ഹോം​സ് നിർമാണം തുടങ്ങുന്നു
Friday, January 18, 2019 10:36 PM IST
തൃ​​​ശൂ​​​ർ: പ്ര​​​ള​​​യ​​​ത്തി​​​ൽ ഭ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ വാ​​​ഗ്ദാ​​​നം ചെ​​​യ്ത വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്നു. കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 250 ഭ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഫൗ​​​ണ്ടേ​​​ഷ​​​ൻ നി​​​ർ​​​മി​​​ച്ചു​​​നല്​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.