വിപ്രോയിൽ 1:3 ബോണസ്
Friday, January 18, 2019 10:36 PM IST
മും​​​ബൈ: വി​​​പ്രോ ബോ​​​ണ​​​സ് ഇ​​​ഷ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. മൂ​​​ന്ന് ഓ​​​ഹ​​​രി​​​ക്ക് ഒ​​​രോ​​​ഹ​​​രി വ​​​ച്ചാ​​​ണു ന​​​ല്കു​​​ക.
ഐ​​​ടി സ​​​ർ​​​വീ​​​സ് ക​​​ന്പ​​​നി​​​യാ​​​യ വി​​​പ്രോ​​​യ്ക്കു ത്രൈ​​​മാ​​​സ അ​​​റ്റാ​​​ദാ​​​യം 30 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 2,510.4 കോ​​​ടി രൂ​​​പ​​​യാ​​​യി.

ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് ഒ​​​രു രൂ​​​പ വീ​​​തം ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​വീ​​​ത​​​വും ന​​​ല്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.