രണ്ട് പിഎന്‍ബി എക്സിക്യൂട്ടീവ് ഡയറക്ടർമാരെ പുറത്താക്കി
രണ്ട് പിഎന്‍ബി എക്സിക്യൂട്ടീവ് ഡയറക്ടർമാരെ പുറത്താക്കി
Saturday, January 19, 2019 11:06 PM IST
ചെ​ന്നൈ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ (പി​എ​ൻ​ബി) ര​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടു. ഡ​യ​മ​ണ്ട് വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ഞ്ജീ​വ് ശ​ര​ൺ, കെ. ​വീ​ര ബ്ര​ഹ്മാ​ജി റാ​വു എ​ന്നീ എ​ക്സി​ക്യൂ​ട്ടീവ് ഡ​യ​റ​ക്ട​ർ​മാ​രെ പി​രിച്ചു​വി​ട്ട​ത്.
ഒ​രു പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ൽ​നി​ന്ന് ഇ​താ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രെ നീ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.