90 ശ​ത​മാ​നം തി​യ​റ്റ​റു​ക​ളും മോ​ശം അ​വ​സ്ഥ​യിൽ: റ​സൂ​ൽ പൂ​ക്കു​ട്ടി
Monday, January 21, 2019 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 90 ശ​​​ത​​​മാ​​​നം തി​​​യ​​​റ്റ​​​റു​​​ക​​​ളും സാ​​​ങ്കേ​​​തി​​​ക മി​​​ക​​​വി​​​ല്ലാ​​​തെ മോ​​​ശം അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​ശ​​​സ്ത സൗ​​​ണ്ട് ഡി​​​സൈ​​​ന​​​റും ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​യ റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​നി​​​മ​​​യ്ക്കാ​​​യി ഒ​​​ന്നും ചെ​​​യ്യാ​​​തെ സ​​​ർ​​​ക്കാ​​​ർ നി​​​കു​​​തി മാ​​​ത്രം ഈ​​​ടാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി​​​നി​​​മ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യും ക​​​ലാ​​​പ​​​ര​​​മാ​​​യും ഉ​​​യ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​ക​​​ണം. ചെ​​​റി​​​യ ബ​​​ജ​​​റ്റി​​​ൽ ജീ​​​വി​​​തം പ​​​റ​​​യു​​​ന്ന ചെ​​​റി​​​യ സി​​​നി​​​മ​​​ക​​​ൾ ഇ​​​പ്പോ​​​ൾ ഇ​​​ല്ലാ​​​താ​​​വു​​​ക​​​യാ​​​ണ്. വ​​​മ്പ​​​ൻ സി​​​നി​​​മ​​​ക​​​ൾ മാ​​​ത്രം ഉ​​​ണ്ടാ​​​വു​​​ന്ന കാ​​​ല​​​മാ​​​ണ് വ​​​രാ​​​ൻ പോ​​​കു​​​ന്ന​​​ത്. പ്രേ​​​ക്ഷ​​​ക​​​രെ തി​​​യ​​​റ്റ​​​റി​​​ലെ​​​ത്തി​​​ക്കാ​​​ൻ സാ​​​ങ്കേ​​​തി​​​കത്തി​​​ക​​​വു​​​ള്ള ബി​​​ഗ് ബ​​​ജ​​​റ്റ് സി​​​നി​​​മ​​​ക​​​ൾ​​​ക്കേ ക​​​ഴി​​​യൂ എ​​​ന്ന ത​​​ര​​​ത്തി​​​ൽ പു​​​തി​​​യൊ​​​രു സി​​​നി​​​മ സം​​​സ്കാ​​​രം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​ത്ത​​​രം സി​​​നി​​​മ​​​ക​​​ളെ അ​​​തി​​​ന്‍റെ എ​​​ല്ലാ പെ​​​ർ​​​ഫെ​​​ക്‌​​​ഷ​​​നോ​​​ടെ​​​യും കാ​​​ഴ്ചക്കാ​​​രി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല.


സി​​​നി​​​മ എ​​​ടു​​​ക്കു​​​ക എ​​​ന്ന​​​ത് ഇ​​​ന്ന​​​ത്തെ കാ​​​ല​​​ത്ത് വ​​​ലി​​​യ പ്ര​​​യാ​​​സ​​​ക​​​ര​​​മ​​​ല്ല. പ​​​ക്ഷേ പ്രേ​​​ക്ഷ​​​ക​​​രെ തി​​​യ​​​റ്റ​​​റി​​​ൽ എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സി​​​നി​​​മ നേ​​​രി​​​ടു​​​ന്ന വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി. അ​​​തി​​​നാ​​​ലാ​​​ണ് കൊ​​​ച്ചു​​​സി​​​നി​​​മ​​​ക​​​ൾ ഉ​​​ണ്ടാ​​​യാ​​​ലും അ​​​വ​​​യ്ക്ക് തി​​​യ​​​റ്റ​​​റി​​​ൽ നി​​​ല​​​നി​​​ൽ​​​പ്പി​​​ല്ലാ​​​തെ പോ​​​കു​​​ന്ന​​​ത്. ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​ക​​​ൾ​​​ക്ക് തു​​​ല്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യും വ​​​ൻ ​ബ​​​ജ​​​റ്റി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.