Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഓഹരികൾ വീണ്ടും ഇടിഞ്ഞു ; ലോക വ്യാ...
സ്റ്റാർട്ടപ് നിക്ഷേപകർക്ക് നികുതിയിളവ് പ...
ഇന്ത്യയിൽ കൂടുതൽ ഉത്പന്നങ്ങൾ അവ...
ആദ്യ മാരുതി 800 തിരിച്ചുവരവിന് ഒരുങ്ങുകയ...
ഹന്പടാ കപ്പേ...
ദി ഓൾ ന്യൂ സാൻട്രോയ്ക്ക് വേൾഡ്...
Previous
Next
Business News
Click here for detailed news of all items
തിളക്കം തുടർക്കഥയാക്കിയ ഇന്ത്യൻ കമ്പോളങ്ങൾ
Monday, January 21, 2019 12:30 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിവിപണി ഒരിക്കൽ കൂടി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. ബോംബെ സെൻസെക്സിന് മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 36,470 ന് ഒരു പോയിന്റ് പോലും വ്യത്യാസമില്ലാതെ 36,469.98 വരെ സൂചിക കയറി. നിഫ്റ്റി സൂചികയ്ക്ക് ഇതേ കോളത്തിൽ വ്യക്തമാക്കിയ 10,924 റേഞ്ചിൽ തടസം നേരിട്ടു. ബിഎസ്ഇ സൂചിക 376 പോയിന്റും എൻഎസ് ഇ 112 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
കോർപറേറ്റ് മേഖല പുറത്തുവിട്ട ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം വർധിച്ചത് ഹെവിവെയിറ്റ് ഓഹരികളെ ശ്രദ്ധേയമാക്കി. പതിവുപോലെ വിദേശ ഫണ്ടുകൾ വില്പനയ്ക്കാണ് മുൻതൂക്കം നല്കിയത്. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ വൻ നിക്ഷേപത്തിന് ഓരോ അവസരവും പ്രയോജനപ്പടുത്തി. ഹെവിവെയിറ്റ് ഓഹരികൾ പലതും കുതിച്ചുചാട്ടം കാഴ്ചവച്ചു.
വരും ദിനങ്ങളിൽ വിപണി ഉറ്റുനോക്കുക ചൈനയുടെ ജിഡിപിയെയാണ്. ബാങ്ക് ഓഫ് ജപ്പാൻ, യൂറോപ്യൻ കേന്ദ്ര ബാങ്ക് തുടങ്ങിയവ പലിശനിരക്കിൽ സ്വീകരിക്കുന്ന നിലപാടുകളെല്ലാം സമീപഭാവിയിൽ വിപണിയുടെ കയറ്റിറക്കങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തും. ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ അവലോകനത്തിനായി ഒത്തുചേരും. സാമ്പത്തികമേഖലകളിൽനിന്നുള്ള വാർത്തകൾ തന്നെയാവും അടുത്ത ഏതാനും ആഴ്ചകളിൽ വിപണിയെ നിയന്ത്രിക്കുക. അതേസമയം വർഷമധ്യം നടക്കുന്ന പൊതുതെരെഞ്ഞടുപ്പുകൾ വരെ ഫണ്ടുകൾ കരുതലോടെയുള്ള നീക്കങ്ങൾ നടത്താനാണ് സാധ്യത.
നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്താണ് ഇടപാടുകൾക്ക് തുടക്കംകുറിച്ചത്. 35,844 ൽ ഓപ്പൺ ചെയ്ത സെൻസെക്സ് 35,700ലേക്കു താഴ്ന്ന ശേഷം ഇരട്ടി വീര്യത്തോടെ 36,000 ലെ നിർണായക പ്രതിരോധം തകർത്ത് 36,470 ലേക്ക് മുന്നേറി. വാരാന്ത്യം ലാഭമെടുപ്പിൽ അല്പം തളർന്ന് 36,387ൽ ക്ലോസിംഗ് നടന്നു.
ഈ വാരം 36,671 ലെ ആദ്യ പ്രതിരോധം ലക്ഷ്യമാക്കി മുന്നേറാൻ സൂചിക നീക്കം നടത്താം. ഇത് മറികടന്നാൽ 36,955 പോയിന്റാണ് അടുത്ത ലക്ഷ്യം. വില്പന സമ്മർദമുണ്ടായാൽ 35,901 ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെട്ടാൽ സെൻസെക്സ് 35,415 ലേക്ക് പരീക്ഷണങ്ങൾ നടത്താം. വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. അതേസമയം സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ട് പൊസിഷനിലേക്കു നീങ്ങിയത് തിരുത്തലിനുള്ള സാധ്യതകൾക്കു ശക്തിപകരാം.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റി 10,684 ലെ താങ്ങ് നിലനിർത്തി. മുൻവാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 10,924 ലെ തടസം മറികടന്ന് 10,928 വരെ സൂചിക കയറി. വാരാന്ത്യം നിഫ്റ്റി 10,907 പോയിന്റിലാണ്. 10,924-10,992ലേക്ക് ഉയരാൻ ഇന്നും നാളെയുമായി വിപണി ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 11,077 ലേക്ക് ജനുവരി സീരിസ് സെറ്റിൽമെന്റിന് മുമ്പായി സഞ്ചരിക്കാം. സാങ്കേതികമായി നിഫ്റ്റി ഓവർ ബോട്ടായതിനാൽ പ്രോഫിറ്റ് ബുക്കിംഗിനുള്ള സാധ്യതകൾ സൂചികയെ 10,758ലേക്കു തളർത്താം. ഈ റേഞ്ചിലും തിരിച്ചടിനേരിട്ടാൽ 10,600 വരെ തിരുത്തൽ തുടരാം.
വിദേശ നിക്ഷേപകർ 2318.76 കോടിയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1842.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രൂപയുടെ വിനിമയ നിരക്ക് 70.38 ൽനിന്ന് 71.19 ലേക്കു നീങ്ങി. രൂപയുടെ വിലയിടിവും ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്ത്യൻ വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബാരലിന് 51.59 ഡോളറിൽനിന്ന് എണ്ണവില 53.89 ഡോളർ വരെ ഉയർന്നു. എന്നാൽ, മുൻവാരം സൂചിപ്പിച്ച 53.90 ലെ പ്രതിരോധം മറികടക്കാനായില്ല. ഈ തടസം ഭേദിച്ചാൽ എണ്ണവില 55.07 ഡോളർ വരെ ഉയരാം.
ഏഷ്യൻ മാർക്കറ്റുകൾ പലതും മികവിലാണ്. ചൈനയിൽ ഷാങ്ഹായ് സൂചികയും ഹോങ്കോംഗിൽ ഹാൻസെങും ജപ്പാനിൽ നിക്കീയും കൊറിയയുടെ കോസ്പിയും ഉയർന്നു. യൂറോപ്പിൽ ലണ്ടൻ എഫ്ടിഎസ്, ഫ്രാങ്ക്ഫർട്ട് ഡി ഡക്സ്, പാരിസ് സിഎസി എന്നിവയും ഉയർച്ച കൈവരിച്ചു.
അമേരിക്കയിൽ ഡൗ ജോൻസ് സൂചിക ഓഗസ്റ്റിനുശേഷം ആദ്യമായി തുടർച്ചയായി നാലാഴ്ചകളിൽ നേട്ടം നിലനിർത്തി. വാരാന്ത്യം ഡൗ സൂചിക 336 പോയിന്റ് വർധിച്ചു. എസ് ആൻഡ് പി, നാസ്ഡാക് എന്നിവയും മികവിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഓഹരികൾ വീണ്ടും ഇടിഞ്ഞു ; ലോക വ്യാപാര വളർച്ച കുറയുമെന്ന് ആശങ്ക
സ്റ്റാർട്ടപ് നിക്ഷേപകർക്ക് നികുതിയിളവ് പരിധി കൂട്ടി
ഇന്ത്യയിൽ കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിക്കുമെന്നു നെസ്ലെ
ആദ്യ മാരുതി 800 തിരിച്ചുവരവിന് ഒരുങ്ങുകയാണ്
ഹന്പടാ കപ്പേ...
ദി ഓൾ ന്യൂ സാൻട്രോയ്ക്ക് വേൾഡ് അർബൻ കാർ അവാർഡ് നോമിനേഷൻ
മെഴ്സിഡസ്-ബെൻസ് സർവീസ് സെന്റർ മരടിൽ
സച്ചിൻ ബൻസൽ 650 കോടി രൂപ ഒലയിൽ നിക്ഷേപിക്കും
എസാർ പവറിനെ നോട്ടമിട്ട് ആർസലോർ മിത്തൽ
ചേന്ദമംഗലം കൈത്തറിക്ക് സഹായവുമായി ഹാബിറ്റാറ്റ്
കോട്ടണ് മഹോത്സവവുമായി കല്യാണ് സിൽക്സ്
കന്പോളങ്ങളിൽ തളർച്ച, ഡോളറിനു നേട്ടം
റബർ വിലസ്ഥിരതാ പദ്ധതി: 595 കോടി ലാപ്സായി; കുടിശിക 157 കോടി
മജാൻ എക്സ്ചേഞ്ച് ഇനി ജോയ് ആലുക്കാസ് എക്സ്ചേഞ്ച്
സ്വർണം @ 24,920 രൂപ
വീരമൃത്യു വരിച്ചവരുടെ വായ്പ എഴുതിത്തള്ളുമെന്ന് എസ്ബിഐ
ഹോണർ 10 ലൈറ്റ് ഓഫ്ലൈൻ വിപണിയിൽ
കിയ മോട്ടോഴ്സിന്റെ ആദ്യ ഷോറൂം നോയിഡയിൽ തുറന്നു
മോണ്ടി കാർലോയുമായി സ്കോഡ
5ജി ട്രയലിനു സാന്പത്തികസഹായം വേണമെന്ന് ടെലികോം കമ്പനികൾ
21ന് ബാങ്ക് മേധാവികളുമായി ചർച്ച നടത്തും: ശക്തി കാന്ത ദാസ്
കേന്ദ്രസർക്കാരിന് ആർബിഐയുടെ 28,000 കോടി
ബാങ്ക് അക്കൗണ്ടിന് ആധാർ കാർഡ്: ഹൈക്കോടതി വിശദീകരണം തേടി
എച്ച്ഡിഎഫ്സി ബാങ്കിന് 5000 ശാഖകൾ
റിട്ടയർമെന്റ് പ്ലാനിംഗ്: ജിയോജിത് സെമിനാർ 23ന്
ന്യൂ സ്വര്ണിമ വായ്പ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
റബർവില ഉറക്കത്തിൽത്തന്നെ
കമ്പോളങ്ങൾ കരടിയുടെ പിടിയിൽ
കന്പനികൾ ചെറുകിട യൂണിറ്റുകൾക്ക് പണം നല്കാനുണ്ടോ?
വിലയും വിപണിയുമില്ലാതെ കർഷകർ
പാൽ സംഭരണത്തിൽ റിക്കാർഡിട്ട് ക്ഷീരമേഖല തിരിച്ചുവരുന്നു
ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രഖ്യാപനം 22ന്
85.22 കോടിയുടെ തീർഥാടക ടൂറിസം പദ്ധതിക്കു തുടക്കമായി
കോൽക്കത്തയിൽ പുതിയ കപ്പൽ നിർമാണശാല
ബാറ്ററി കരുത്തോടെ മോട്ടോ ജി 7 പവർ
സാംസംഗ് ഗാലക്സി എം 30 ഉടനെത്തും
ക്രൂഡും സ്വർണവും കയറുന്നു
നികുതി രഹിത റബർ ഇറക്കുമതി കൂടി; വ്യവസായി ലാഭം ഉൗറ്റും
ഉത്പാദനച്ചെലവു പോലും ലഭിക്കാതെ പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ
ജെറ്റ്എയർവേസ് ബാങ്കുകളുടെ കൈകളിലേക്ക്!
വാണിജ്യകമ്മി വർധിച്ചു
രണ്ടു ലക്ഷത്തിന്റെ നിറവിൽ ടാറ്റാ തിയാഗോ
കെഎഫ്സി പണമിടപാട് ഓണ്ലൈനാക്കുന്നു
മാർച്ച് 31നകം പാൻ - ആധാറുമായി ബന്ധിപ്പിക്കണം
അശ്വനി ലൊഹാനി ചുമതലയേറ്റു
പ്രമോദ് ചന്ദ്ര മോദി സിബിഡിടി ചെയർമാൻ
നിരക്കിളവുമായി എയർ ഏഷ്യ
വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
ഒഎൻജിസിയുടെ ലാഭം ഉയർന്നു
കേരള ടൂറിസത്തിനു മികച്ച വളർച്ച

More from other section
ഇരട്ടക്കൊലപാതകം: സിപിഎം നേതാവ് അറസ്റ്റില്
Kerala
ഭീകരർക്കു മുന്നറിയിപ്പ്; തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കുമെന്നു സൈന്യം
National
ആക്രമിച്ചാൽ തിരിച്ചടിക്കും: ഇമ്രാൻ
International
യുവന്റസ് മാഡ്രിഡില്
Sports

Latest News
ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും; മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി
പുൽവാ ഭീകരാക്രമണം ദാരുണം; ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കുമെന്ന് ട്രംപ്
Latest News
ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും; മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി
പുൽവാ ഭീകരാക്രമണം ദാരുണം; ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കുമെന്ന് ട്രംപ്
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ട്രോളിനു പിന്നാലെ ആമസോണിലും ഫ്ലിപ്കാർട്ടിലും വെറുതെ ഒന്നു കയറി നോക്കിയ...
Top