"അ​സെ​ൻ​ഡ് 2019’ ഫെബ്രുവരി 11ന്
Wednesday, January 23, 2019 12:32 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ച്ച് വി​​​വി​​​ധ സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തെ നി​​​ക്ഷേ​​​പ സൗ​​​ഹൃ​​​ദ സം​​​സ്ഥാ​​​ന​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ’അ​​​സെ​​​ൻ​​​ഡ് 2019’ ഫെ​​​ബ്രു​​​വ​​​രി 11ന് ​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തും. ബോ​​​ൾ​​​ഗാ​​​ട്ടി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​ത്ത് ഹോ​​​ട്ട​​​ലി​​​ലെ ലു​​​ലു ഇ​​​ന്‍റ​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണു പ​​​രി​​​പാ​​​ടി.


കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ, മ​​​ന്ത്രി​​​മാ​​​ർ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ, ന​​​യ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ, വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.