റേറ്റിംഗ് താഴ്ത്തി
Wednesday, January 23, 2019 12:32 AM IST
മും​​​ബൈ: ഇ​​​ൻ​​​ഫ്രാ​​​സ്‌​​​ട്ര​​​ക്ച​​​ർ ലീ​​​സിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ് (ഐ​​​എ​​​ൽ ആ​​​ൻ​​​ഡ് എ​​​ഫ്എ​​​സ്) ഗ്രൂ​​​പ്പി​​​ലെ ര​​​ണ്ടു ക​​​ന്പ​​​നി​​​ക​​​ൾ ക​​​ട​​​ത്തി​​​ന്‍റെ ഗ​​​ഡു​​​വും പ​​​ലി​​​ശ​​​യും അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി. ഇ​​​തോ​​​ടെ ഈ ​​​ക​​​ന്പ​​​നി​​​ക​​​ളു​​​ടെ റേ​​​റ്റിം​​​ഗ് കു​​​ത്ത​​​നെ താ​​​ഴ്ത്തി.


ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ളെ​​​പ്പ​​​റ്റി ക​​​ന്പോ​​​ള​​​ത്തി​​​ൽ ആ​​​ശ​​​ങ്ക പ​​​ര​​​ന്നു. റേ​​​റ്റിം​​​ഗ് താ​​​ണ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യി​​​ട്ടു​​​ള്ള മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ൾ​​​ക്കാ​​​ണു ക്ഷീ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.