ഹ​ർ​ത്താ​ൽ നി​യ​ന്ത്ര​ണ ബി​ൽ ഉ​ട​ൻ നി​യ​മ​മാ​ക്ക​ണം: വ്യാ​പാ​ര- വാ​ണി​ജ്യ സം​ഘ​ട​ന​ക​ൾ
ഹ​ർ​ത്താ​ൽ നി​യ​ന്ത്ര​ണ ബി​ൽ ഉ​ട​ൻ നി​യ​മ​മാ​ക്ക​ണം:  വ്യാ​പാ​ര- വാ​ണി​ജ്യ സം​ഘ​ട​ന​ക​ൾ
Monday, February 11, 2019 11:11 PM IST
കൊ​​​ച്ചി: ഹ​​​ർ​​​ത്താ​​​ൽ നി​​​യ​​​ന്ത്ര​​​ണ ബി​​​ൽ എ​​​ത്ര​​​യും വേ​​​ഗം നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി നി​​​യ​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു ഫി​​​ക്കി സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന വ്യ​​​വ​​​സാ​​​യ- വാ​​​ണി​​​ജ്യ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹ​​​ർ​​​ത്താ​​​ൽ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തി​​​ൽ വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കൂ​​​വെ​​​ന്നു ഹ​​​ർ​​​ത്താ​​​ൽ വി​​​മു​​​ക്ത കേ​​​ര​​​ളം എ​​​ന്ന ആ​​​ശ​​​യം മു​​​ൻ​​​നി​​​ർ​​​ത്തി സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ർ​​​ച്ചാ യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ജ​​​ന​​​കീ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​നു മു​​​ന്നി​​​ട്ടി​​​റ​​​ങ്ങാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ ബോ​​​ധ​​​വ​​​ത്കര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് വി​​​പു​​​ല​​​മാ​​​യ യോ​​​ഗ​​​ങ്ങ​​​ളും പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഹ​​​ർ​​​ത്താ​​​ലു​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന പാ​​​ർ​​​ട്ടി​​​ക​​​ളോ​​​ട് സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പു​​​ന​​​രാ​​​ലോ​​​ച​​​ന ന​​​ട​​​ത്തും. ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ നി​​​യ​​​മ​​​ന​​​പ​​​ടി​​​ക​​​ൾ​​​ക്ക് ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​നും കേ​​​സി​​​ന് വേ​​​ണ്ടി ഏ​​​ത​​​റ്റം വ​​​രെ​​​യും പോ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.


ഫി​​​ക്കി സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ജി. ജോ​​​ർ​​​ജ് മു​​​ത്തൂ​​​റ്റ്, കോ ​​​ചെ​​​യ​​​ർ ദീ​​​പ​​​ക് എ​​​ൽ. അ​​​സ്വാ​​​നി, കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ര​​​മേ​​​ശ്, കേ​​​ര​​​ള മ​​​ർ​​​ച്ച​​​ന്‍റ്സ് ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ. യൂ​​​സ​​​ഫ്, സ്പെ​​​ഷ​​ൽ എ​​​ക്ക​​​ണോ​​​മി​​​ക് സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. പി​​​ള്ള, ഹ​​​ർ​​​ത്താ​​​ൽ വി​​​രു​​​ദ്ധ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഗോ​​​പ​​​കു​​​മാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ജി, സെ​​​പ്സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഷം​​​സു​​​ദ്ദീ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.