റെഡ്മി നോട്ട് 7 ഉടനെത്തും
റെഡ്മി നോട്ട് 7  ഉടനെത്തും
Monday, February 11, 2019 11:11 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​​നീ​​സ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഷവോമി​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണ്‍ മോ​​ഡ​​ൽ റെ​​ഡ്മി നോ​​ട്ട് 7 ഉ​​ട​​ൻ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ എ​​ത്തു​​മെ​​ന്ന് റി​​പ്പോ​​ർട്ട്. പു​​തു​​മോ​​ഡ​​ലി​​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് ടീ​​സ​​ർ പു​​റ​​ത്ത​​ിറക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.