വാലന്‍റൈൻസ് ദിനം: വൻ ഉത്പന്നനിരയുമായി ആമസോൺ
വാലന്‍റൈൻസ് ദിനം:  വൻ ഉത്പന്നനിരയുമായി ആമസോൺ
Tuesday, February 12, 2019 11:05 PM IST
ബം​ഗ​ളൂ​രു: വാ​ല​ന്‍റൈ​ൻ​സ് ദി​നം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​മ്പി​ച്ച ഓ​ഫ​റു​ക​ളു​മാ​യി ആ​മ​സോ​ണും. 1999 രൂ​പ​യ്ക്ക് താ​ഴെ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ ഉ​ത്പ​ന്ന നി​ര​യാ​ണ് ആ​മ​സോ​ൺ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. വ​ലി​യ വ​സ്ത്ര​ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


പു​രു​ഷ​ന്മാ​ർ​ക്ക് ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പോ​ക്ക​റ്റും, ക​ഴു​ത്തു​മു​ള്ള ഷ​ർ​ട്ടു​ക​ൾ ല​ഭ്യ​മാ​ണ്. താ​ടി, മീ​ശ എ​ന്നി​വ വ​ള​രു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നു​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ, ഡി​ജി​റ്റ​ൽ - അ​ന​ലോ​ഗ് വാ​ച്ചു​ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ​യും ആ​മ​സോ​ൺ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.