ലോ​ക കേ​ര​ള​സ​ഭ: ആ​ദ്യ പ​ശ്ചി​മേ​ഷ്യ​ൻ സ​മ്മേ​ള​നം നാ​ളെ ദു​ബാ​യി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
ലോ​ക കേ​ര​ള​സ​ഭ: ആ​ദ്യ പ​ശ്ചി​മേ​ഷ്യ​ൻ സ​മ്മേ​ള​നം  നാ​ളെ ദു​ബാ​യി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, February 13, 2019 10:49 PM IST
കൊ​​​ച്ചി: ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ ആ​​​ദ്യ പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​നം നാ​​​ളെ ദു​​​ബാ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ദു​​​ബാ​​​യ് എ​​​ത്തി​​​സ​​​ലാ​​​ത്ത് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​യ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, കേ​​​ര​​​ള പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ടി. കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ്, നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എം.​​​എ. യൂ​​​സ​​​ഫ​​​ലി, റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഡോ.​​​ ആ​​​സാ​​​ദ് മൂ​​​പ്പ​​​ൻ, ഡോ. ​​​ര​​​വി പി​​​ള​​​ള, ഡോ. ​​​എം. അ​​​നി​​​രു​​​ദ്ധ​​​ൻ, ഒ.​​​വി. മു​​​സ്ത​​​ഫ, സി.​​​വി. റ​​​പ്പാ​​​യി, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, നോ​​​ർ​​​ക്ക വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. ഇ​​​ള​​​ങ്കോ​​​വ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. സ​​​മ്മേ​​​ള​​​നം 16ന് ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.