ഓഹരികൾ താഴോട്ടുതന്നെ
ഓഹരികൾ താഴോട്ടുതന്നെ
Wednesday, February 13, 2019 10:49 PM IST
മും​​​ബൈ: വി​​​ദേ​​​ശി​​​ക​​​ൾ വി​​​ല്പ​​​ന തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ഓ​​​ഹ​​​രി​​​ക​​​ൾ അ​​​ഞ്ചാം ദി​​​വ​​​സ​​​വും താ​​​ഴോ​​​ട്ടു​​​നീ​​​ങ്ങി. ഏ​​​ഷ്യ​​​യി​​​ലെ മ​​​റ്റു പ്ര​​​ധാ​​​ന വി​​​പ​​​ണി​​​ക​​​ളും അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്പും ഉ​​​യ​​​ർ​​​ച്ച​​​യി​​​ലാ​​​യി​​​രു​​​ന്നി​​​ട്ടും ഇ​​​ന്ത്യ​​​ൻ സൂ​​​ചി​​​ക​​​ക​​​ൾ ഇ​​​ടി​​​ഞ്ഞു. രാ​​​വി​​​ലെ ക​​​യ​​​റ്റ​​​ത്തോ​​​ടെ തു​​​ട​​​ങ്ങി​​​യ വ്യാ​​​പാ​​​രം ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം താ​​​ഴോ​​​ട്ടാ​​​യി.

സെ​​​ൻ​​​സെ​​​ക്സ് 119.51 പോ​​​യി​​​ന്‍റ് താ​​​ണ് 36,034.11ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. അ​​​ഞ്ചു ദി​​​വ​​​സം കൊ​​​ണ്ട് 840 പോ​​​യി​​​ന്‍റാ​​​ണു സെ​​​ൻ​​​സെ​​​ക്സി​​​നു ന​​​ഷ്‌​​​മാ​​​യ​​​ത്. നി​​​ഫ്റ്റി 37.75 പോ​​​യി​​​ന്‍റ് താ​​​ഴ്ന്ന് 10,793.65ൽ ​​​ക്ലോ​​​സ് ചെ​​​യ്തു.


ചൈ​​​ന​​​യി​​​ലെ ഷാ​​​ങ്ഹാ​​​യ് കോം​​​പ​​​സി​​​റ്റ് സൂ​​​ചി​​​ക 1.84 ശ​​​ത​​​മാ​​​ന​​​വും ജ​​​പ്പാ​​​നി​​​ലെ നി​​​ക്കീ 1.34 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്ന ദി​​​വ​​​സ​​​മാ​​​ണ് ഇ​​​ന്ത്യ താ​​​ഴോ​​​ട്ടു​​​നീ​​​ങ്ങി​​​യ​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള ആ​​​ശ​​​ങ്ക ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല വീ​​​പ്പ​​​യ്ക്ക് 63 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലാ​​​യ​​​തു രൂ​​​പ​​​യ്ക്കു ക്ഷീ​​​ണ​​​മാ​​​യി. ഡോ​​​ള​​​റി​​​നു 10 പൈ​​​സ കൂ​​​ടി 70.8 രൂ​​​പ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.