വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
Saturday, February 16, 2019 12:29 AM IST
മും​​​ബൈ: വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ ഇ​​​ടി​​​വ്. 40,000 കോ​​​ടി ഡോ​​​ള​​​റി​​​നു താ​​​ഴെ​​​യാ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം.

ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​ന​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച 2,119.3 കോ​​​ടി ഡോ​​​ള​​​റാ​​​ണു ശേ​​​ഖ​​​ര​​​ത്തി​​​ൽ കു​​​റ​​​വു​​​വ​​​ന്ന​​​ത്. ഇ​​​തോ​​​ടെ ശേ​​​ഖ​​​രം 39,812.23 കോ​​​ടി ഡോ​​​ള​​​റാ​​​യി. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നാ​​​ണ് അ​​​നേ​​​ക​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ശേ​​​ഖ​​​രം 40,000 കോ​​​ടി ഡോ​​​ള​​​ർ ക​​​ട​​​ന്ന​​​ത്. വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പി​​​ൻ​​​വാ​​​ങ്ങു​​​ന്ന​​​ത് ശേ​​​ഖ​​​രം ചു​​​രു​​​ങ്ങാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.