നി​ര​ക്കി​​ള​വു​മാ​യി എ​യ​ർ ഏ​ഷ്യ
Saturday, February 16, 2019 12:29 AM IST
കൊ​​​ച്ചി: എ​​​യ​​​ർ ഏ​​​ഷ്യ ഇ​​​ന്ത്യ ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ ജൂ​​​ലൈ​​​വ​​​രെ​​​യു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര, രാ​​​ജ്യാ​​​ന്ത​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കു ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ 20 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു. 18 മു​​​ത​​​ൽ 24 വ​​​രെ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd