റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നിം​ഗ്: ജി​യോ​ജി​ത് സെ​മി​നാ​ർ 23ന്
റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നിം​ഗ്: ജി​യോ​ജി​ത് സെ​മി​നാ​ർ 23ന്
Tuesday, February 19, 2019 12:40 AM IST
കൊ​​​ച്ചി: വാ​​​ർ​​​ധ​​​ക്യ​​​കാ​​​ല​​​ത്തെ സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷ, വെ​​​ല്ലു​​​വി​​​ളി, റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് പ്ലാ​​​നിം​​​ഗ് നേ​​ര​​ത്തെ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ൻ​​​ഷൽ സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡും എ​​​ച്ച്ഡി​​​എ​​​ഫ്സി എ​​​എം​​​എ​​​സി​​​യും ചേ​​​ർ​​​ന്നു കൊ​​​ച്ചി​​​യി​​​ൽ 23നു ​​​സെ​​​മി​​​നാ​​​ർ ന​​ട​​ത്തും.
മു​​​ൻ സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​ഡി. ബാ​​​ബു​​​പോ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ഹോ​​​ട്ട​​​ൽ മാ​​​രി​​​യ​​​റ്റി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ൽ രാ​​​ത്രി 8.30 വ​​​രെ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 99958 00087, 0484 2355328 എ​​​ന്നീ ന​​​ന്പ​​​രുക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.