എച്ച്ഡിഎഫ്സി ബാങ്കിന് 5000 ശാഖകൾ
Tuesday, February 19, 2019 12:40 AM IST
കൊ​ച്ചി: രാ​ജ്യ​ത്തെ എ​ച്ച്ഡി​എ​ഫ്സി ബ്രാ​ഞ്ചു​ക​ളു​ടെ എ​ണ്ണം 5000 ആ​യി. 1995ലാ​ണ് ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്, ഇ​തി​ന്‍റെ 25-ാം വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് 5000 ബ്രാ​ഞ്ചു​ക​ളെ​ന്ന നാ​ഴി​ക​ക്ക​ല്ല് നേ​ടി​യെ​ടു​ത്ത​ത്. മും​ബൈ​യി​ലെ വോ​ർ​ളി​യി​ലാ​യി​രു​ന്നു ആ​ദ്യ ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd