ബാ​ങ്ക് അ​ക്കൗ​ണ്ടി​ന് ആ​ധാ​ർ കാ​ർ​ഡ്: ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി
ബാ​ങ്ക് അ​ക്കൗ​ണ്ടി​ന് ആ​ധാ​ർ കാ​ർ​ഡ്: ഹൈ​ക്കോ​ട​തി  വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, February 19, 2019 12:40 AM IST
കൊ​​​ച്ചി: ബാ​​​ങ്കു​​​ക​​​ളി​​​ൽ അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കു​​​ന്ന​​​തി​​​നു ആ​​​ധാ​​​ർ കാ​​​ർ​​​ഡ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​രു​​​തെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​ര​​​ട​​​ക്ക​​​മു​​​ള്ള എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കു​​​ന്ന​​​തി​​​നു ആ​​​ധാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തു ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു​​​കാ​​​ണി​​​ച്ച് യൂ​​​ത്ത് ലീ​​​ഗ് ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം ചേ​​​രാ​​​നെ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി വി.​​​കെ. റ​​​ഫീ​​​ഖ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.